ലേഖനങ്ങൾ

അന്വേഷണങ്ങള്‍ക്കൊടുവില്‍

ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്റെ രണ്ട് തലമുറ മുമ്പുള്ളവര്‍ പാലക്കാട്ടായിരുന്നു. ഒരു ജ്യേഷ്ഠത്തിയടക്കം ഞങ്ങള്‍ രണ്ട് മക്കളാണുള്ളത്. അമ്പലത്തില്‍പോക്കും മറ്റു ആചാരാനുഷ്ഠാനങ്ങളും കൊണ്ടുനടക്കുന്ന .

അന്യഥാചിന്തിതം കാര്യം!

അന്യഥാ ചിന്തിതം കാര്യം ദൈവമന്യത്ര ചിന്തയേല്‍' എന്ന് കേട്ടിട്ടില്ലേ? 'നാം ഒന്ന് ചിന്തിക്കുന്നു, ദൈവം മറ്റൊന്ന് വിധിക്കുന്നു' എന്ന്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളോര്‍ത്താല്‍

പ്രാര്‍ഥന നല്‍കിയ സ്‌ഥൈര്യത്തോടെ...

ജന്മംകൊണ്ട് മതങ്ങള്‍ പലപ്പോഴും പലര്‍ക്കും വ്യത്യസ്തമാണല്ലോ. വിഭിന്നമായ വിശ്വാസങ്ങളും ചിന്താധാരകളും. പലതിലും വിശ്വസിക്കുന്നവര്‍, തീരെ വിശ്വസിക്കാത്ത ചിലര്‍. ബഹുദൈവ വിശ്വാസി, ഈശ്വര വിശ്വാസി, ഏകദൈവ വിശ്വാസി,

സംസ്‌കൃതപഠനം വിശ്വാസത്ത സംസ്‌കരിച്ചപ്പോള്‍

പേര് അമീന. മതമേലാധികാരികള്‍ അവര്‍ണരെന്ന് വിളിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുമതത്തിലെ ഒരു താഴ്ന്ന സമുദായത്തിലാണ് ജനനം. അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന കുടുംബം. കുടംബത്തിലെ അംഗസംഖ്യയുടെ കുറവ് പക്ഷേ, വീട്ടിലെ സമാധാനജീവിതത്തിന്

തിരിച്ചറിവ്

തിരുവനന്തപുരം ടൗണിനടുത്ത് കാട്ടാക്കടയിലാണ് ഞാന്‍ ജനിച്ചത്. തമിഴ്‌നാട്ടില്‍നിന്നും കുടിയേറിപ്പാര്‍ത്ത നായ്ക്കര്‍ ഫാമിലിയാണ് എന്‍േറത്. കേരളത്തിലെ നായര്‍ വിഭാഗത്തിനു തുല്യമാണ് തമിഴ്‌നാട്ടിലെ നായ്ക്കര്‍. രണ്ട് ആണും മൂന്നു പെണ്ണുമടങ്ങുന്ന അഞ്ച്

സ്രഷ്‌ടാവ്‌ മാത്രമാണ്‌ ആരാധനക്കര്‍ഹന്‍

ഒരു വസ്‌തുവിനും, പരമാണു മുതല്‍ നക്ഷത്രസമൂഹംവരെ യാതൊന്നിനും ശൂന്യതയില്‍നിന്ന്‌ സ്വയം നിലവില്‍വരിക സാധ്യമല്ല. ശൂന്യതയില്‍നിന്ന്‌ പരമാണുവല്ല, അതിലും ലോലമായ എലക്‌ട്രോണോ, പ്രോട്ടോണോ സൂക്ഷ്‌മകണങ്ങളോ പോലുമോ ക്രമേണ ഉദ്‌ഭൂതമാകുകയില്ല. ഈ കാര്യം

നാസ്‌തികരുടെ അനുമാനം യുക്‌തിവിരുദ്ധം!

സ്രഷ്‌ടാവും നിയന്താവുമായ ദൈവത്തിന്‍െറ ദൃഷ്‌ടാന്തങ്ങള്‍ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞ്‌ കിടക്കുന്നു. ദൈവ ആസ്‌തിക്യത്തെ വിളിച്ചോതുന്ന എണ്ണിയാലൊടുങ്ങാത്ത ദൃഷ്‌ടാന്തങ്ങള്‍ ലോകം മുഴുവന്‍ പരന്ന്‌ കിടക്കുന്നുവെങ്കിലും, ദൈവത്തിന്‍െറ ആസ്‌തി ക്യം നിഷേധിക്കുന്നവര്‍ ദൈവം

മിഥ്യാ സങ്കല്‍പങ്ങള്‍

അവസാനത്തെ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ രും പിശാചുക്കളും അല്ലാഹുവില്‍ ആരോപിച്ചിട്ടുള്ള എല്ലാ തെറ്റാ യ സങ്കല്‍പങ്ങളെയും തിരുത്തുകയും, അവന്‍െറ ഗുണവിശേഷ ങ്ങളെ സുവ്യക്‌തമായി വിവരിക്കുകയും, മനുഷ്യര്‍ ആരോപിക്കു ന്ന എല്ലാ പോരായ്‌മകളില്‍നിന്നും അവനെ

അല്ലാഹു്‍

ലാ ഇലാഹ ഇല്ലല്ലാഹ്‌'-ഒരു ദൈവവുമില്ല അല്ലാഹു അല്ലാതെ' എന്ന പ്രഖ്യാപനമാണ്‌ ഇസ്‌ലാമിന്‍െറ മാറ്റമില്ലാത്ത അടിസ്‌ഥാനം. മനുഷ്യാരംഭം മുതല്‍ എല്ലാ പ്രവാചകന്മാരും മനു ഷ്യരോട്‌ ഉത്‌ബോധനം ചെയ്‌തിട്ടുള്ള ഏറ്റവും മഹത്തായ വചനമാണത്‌. എല്ലാ വേദഗ്രന്‌ഥങ്ങളും ആ മഹാതത്വം, ആ

ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം

`അല്ലാഹു അവനല്ലാതെ വേറെ ആരാധ്യനില്ല. ജീവനുള്ള വന്‍; സ്വയംപര്യാപ്‌തനായ സര്‍വ്വ നിയന്താവ്‌. അവനെ ഒരു വിധ മയക്കവും ഉറക്കവും ബാധിക്കുന്നില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവന്‍െറതാണ്‌. അവന്‍െറ അനുവാദമില്ലാതെ അവന്‍െറയടുത്ത്‌ ശുപാര്‍ശ ചെയ്യുന്നവന്‍ ആരുണ്ട്‌? അവരുടെ

സന്യാസത്തിന്റെ പരാജയം: സഭ പാഠം പഠിക്കുമോ?

കത്തോലിക്ക സഭയ്ക്കു കീഴില്‍ ലോകത്തെങ്ങും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടക്കുന്ന ബാലപീഡനങ്ങള്‍ ഇല്ലാതാക്കുന്നതിനായി സഭ കാര്യമാത്ര പ്രസക്തമായി നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും അടിയന്തിരമായി സഭാ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കുകയും വേണ്ട മാറ്റങ്ങള്‍

ജീവന്റെ വഴി; യേശുവിന്റേതും പൗലോസിന്റേതും

ക്രിസ്ത്യന്‍ മിഷ്യനറിമാരില്‍ നിന്ന് മറ്റുള്ളവര്‍ക്ക് പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു ചോദ്യമാണ്, ‘നിങ്ങള്‍ക്ക് രക്ഷ ലഭിച്ചുവോ’ എന്നത്. യേശുവിന്റെ പാപബലി മരണത്തില്‍ വിശ്വാസിച്ചാല്‍ എല്ലാ പാപങ്ങളില്‍ നിന്നും വിമുക്തനായി നിങ്ങള്‍ രക്ഷിതനാവും എന്ന

കഠോരകുഠാരത്തിന് 130 വയസ്സ് , ക്രൈസ്തവ സുഹൃത്തുക്കള്‍ ഉള്ളു തുറക്കുമോ?

ആധുനിക ലോകത്ത് യേശുക്രിസ്തുവിന്റെ പേരില്‍ ഏറ്റവും വിപുലവും ആസൂത്രിതവുമായ പ്രബോധനയത്‌നങ്ങള്‍ നടത്തുന്നത് ക്രിസ്തുമത മിഷനറിമാരാണ്. യൂറോപ്പായിരുന്നു പതിനഞ്ചാം നൂറ്റാണ്ടുവരെ സംഘടിത ക്രിസ്തുമതത്തിന്റെ തട്ടകം. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യപാദം മുതല്‍

സമാന്തര സുവിശേഷ പ്രശ്‌നം‍

ബൈബിള്‍ പുതിയ നിയമത്തിലെ ആദ്യത്തെ മൂന്ന് സുവിശേഷങ്ങള്‍ മത്തായി, മാര്‍ക്കോസ്, ലൂക്കോസ് എന്നിവര്‍ എഴുതിയതാണ്. നാലാമത്തേത് യോഹന്നാനും. ആദ്യത്തെ മൂന്നിന്റേയും ഉള്ളടക്കവും രൂപവും കുറേയേറെ സമാനമായതിനാല്‍ ‘സിനോപ്റ്റിക്’ ഗോസ്പലുകള്‍ എന്നാണ് അവ

ക്രൈസ്തവ ദൈവസങ്കല്‍പം: ക്വുര്‍ആനിന്റെ നിലപാട്

`അല്ലാഹു ഏകന്‍. അവന് പങ്കാളികള്‍ ആരുമില്ല. അവന്റെ അധികാരത്തിലോ അവകാശത്തിലോ ആര്‍ക്കും ഒരു പങ്കുമില്ല. അവന്‍ ഒഴികെയുള്ളവര്‍ സകലതും അവന്റെ സൃഷ്ടികള്‍. എല്ലാ സൃഷ്ടികളുടെയും പരിപൂര്‍ണ സംരക്ഷണം നിര്‍വഹിക്കുന്നത്, സര്‍വവും നിയന്ത്രിക്കുന്നത് അവന്‍ മാത്രമാണ്.

എന്താണ്‌ ഖുർആൻ?

സ്രഷ്ടാവും സംരക്ഷകനുമായ തമ്പുരാനിൽ നിന്ന്‌ മാനവരാശിക്ക്‌ അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ്‌ ഖുർആൻ. അന്തിമ പ്രവാചകനായ മുഹമ്മദി(സ)ലൂടെയാണ്‌ അത്‌ ലോകം ശ്രവിച്ചതു. അവസാ നത്തെ മനുഷ്യൻ വരെ സകലരും സ്വീകരിക്കേണ്ട ദൈവിക ഗ്രന്ഥമാ

നമുക്ക് സ്‌നേഹിക്കുക; അല്ലാഹുവിന്നായി.

സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ തന്നെയാകുന്നു'(49:10) യെന്നാണ് ക്വുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്. വിശ്വാസികള്‍ തമ്മില്‍ നിലനില്‍ക്കേണ്ട സാഹോദര്യബന്ധത്തെക്കുറിച്ച് മുഹമ്മദ് നബി (സ) വിശദീകരിച്ചത് ഇങ്ങനെയാണ്: 'സത്യവിശ്വാസികള്‍ തമ്മിലുള്ള

പ്രമാണങ്ങളെ പിന്‍പറ്റേണ്ടത്

ബുദ്ധിയുടെ മതമാണ് ഇസ്‌ലാം. മനുഷ്യബുദ്ധിക്ക് വഴങ്ങുന്നവയാണ് അതിന്റെ അടിസ്ഥാനാശയങ്ങള്‍. സ്രഷ്ടാവും സംരക്ഷകനുമായവനാണ് ആരാധിക്കപ്പെടേണ്ടതെന്നും നന്‍മ തിന്‍മകള്‍ക്ക് പ്രതിഫലം ലഭിക്കുന്ന ഒരു മരണാനന്തരജീവിതമുണ്ടെന്നും ദൈവിക

വിവാഹപ്രായവും ലൈംഗികാവകാശങ്ങളും

”എല്ലാ മനുഷ്യരുടെയും വ്യക്തിത്വത്തിന്റെ അവിഭാജ്യമായ ഘടകങ്ങളിലൊന്നാണ് ലൈംഗികത. തന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഓരോരുത്തര്‍ക്കും അവരുടേതായ എല്ലാ ലൈംഗികാവകാശങ്ങളും ആസ്വദിക്കാനാവുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടത്, ഇക്കാരണത്താല്‍

ചൈന പഠിക്കുന്നത് ഇന്ത്യ പഠിക്കേണ്ടത്

ഇരുപത്തിയെട്ട് ടെലിവിഷന്‍ ചാനലുകളും ഇരുപത്തിയാറ് വര്‍ത്തമാന പത്രങ്ങളുമുള്ള മാധ്യമസമ്പന്നമായ ഭാഷയാണ് മലയാളം. നാലുകോടിയോളം മാത്രം വരുന്ന മലയാളികളെ ലോകത്തെങ്ങും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് കൃത്യമായി തെര്യപ്പെടുത്താന്‍ വേണ്ടി മാത്രമായുള്ളതാണ് ഇവയില്‍ ആറ് മുഴുസമയ

സ്വവര്‍ഗരതി: മതത്തിന് പറയാനുള്ളത്

മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ഡോ. ജെ.ജെ പള്ളത്തിന്റെ ‘സ്വലിംഗരമികളോട് മതത്തിനെന്താ പ്രശ്‌നം?’ എന്ന തലക്കെട്ടിലുള്ള ലേഖനത്തോടുള്ള പ്രതികരണമാണിത്. സ്വവര്‍ഗരതീ താല്‍പര്യം പ്രകൃതിപരമാണെന്ന് വെള്ളപൂശുകയും അതിനെതിരായുള്ള മതനിലപാടുകളെ വിമര്‍ശിക്കുകയും ചെയ്യുന്ന

ചുംബനസമരം: ആര്‍ക്കാണെതിര്‍പ്പ്? എന്തിനാണെതിര്‍പ്പ്?

മതേതരവാദിയുടെ ചെരുപ്പഴിച്ച് വെച്ച് സദാചാരത്തിന്റെ നഗ്നമായ പാദങ്ങള്‍ വെളിപ്പെടുത്തിത്തുടങ്ങിയ മലയാളിയെയാണ് ചുംബനസമരത്തിന്റെ എതിര്‍പ്പുകളില്‍ നാം കണ്ടത്.”

'എടി’കള്‍ നുണയുന്നത്, അടിമത്തത്തിന്റെ ഇരുട്ടാണ്!

"എന്റെ ജനനേന്ദ്രിയം അസാമാന്യ വലിപ്പമുള്ള ഒരു കുഞ്ഞിന് മോചനം നല്‍കുന്നതിന് സഹായിച്ചു. അതിനേക്കാള്‍ വലുത് ചെയ്യുമെന്ന് അത് വിചാരിക്കുന്നു. അതുണ്ടാവില്ല. ഇപ്പോള്‍ അതിന് യാത്ര ചെയ്യണം, ഒരുപാട് കൂട്ടുകെട്ടുകള്‍ വേണം. അതിന് വായിക്കുകയും കൂടുതല്‍ കാര്യങ്ങള്‍

പെണ്‍മയുടെ പ്രതിരോധമാണ് പര്‍ദ

ഭൂമിയില്‍ ലക്ഷക്കണക്കിന് ജീവിവര്‍ഗ്ഗങ്ങളുണ്ട്. ഈ ലക്ഷക്കണക്കിന് ജീവിവര്‍ഗ്ഗങ്ങളില്‍ വ്യതിരിക്തമായ അസ്തിത്വമുള്ളവനാണ് മനുഷ്യന്‍. ഈ വ്യത്യാസങ്ങളില്‍ സുപ്രധാനമായ ഒന്ന്, ഇതരജീവജാലങ്ങളൊന്നും തന്നെ അവയുടെ നാണം മറക്കുന്നതിനുവേണ്ടി വസ്ത്രം ഉപയോഗിക്കുന്നതായി നമ്മളാരും

ഇന്‍ഡ്യന്‍ ഫാഷിസം : വേരും വ്യാപ്തിയും

സീനിയര്‍(1) മുസോളിനി: ”അവരെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?” ഡോ. മൂഞ്ചേ: ”എന്നെ സംബന്ധിച്ചേടത്തോളം ഇത് അങ്ങേയറ്റം മതിപ്പുളവാക്കുന്നതാണ്. പുരോഗതി കാംക്ഷിച്ച് മുന്നോട്ട് കുതിക്കുന്ന ഏതൊരു രാഷ്ട്രത്തിനും അത്തരം

സ്ത്രീപീഡനം: പെണ്ണുടല്‍ വിപണിയുടെ ഉപ

"ലൈംഗിക വിദ്യാഭ്യാസത്തെപ്പറ്റി ശരിക്കും ചിന്തിക്കേണ്ടതുണ്ട്. അമേരിക്കയെ നോക്കുക. അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ലൈംഗിക വിദ്യാഭ്യാസമുണ്ട്. പക്ഷെ അവിടെ പഠിപ്പിക്കപ്പെടുന്നത് എങ്ങനെയാണ് ലൈംഗികബന്ധം ആയാസരഹിതമായി സാധ്യമാവുകയെന്നാണ്. പുകവലിയേക്കാള്‍

യുദ്ധം: പ്രതിരോധത്തിനും പ്രത്യാക്രമ�

"ഇബ്നു ഉമര്‍, നബി(സ്വ)യില്‍നിന്ന്: അവിടുന്ന് അരുളി: അറിയുക: നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്. തങ്ങളുടെ ഭരണീയരെക്കുറിച്ച് നിങ്ങള്‍ ചോദിക്കപ്പെടും. പുരുഷന്‍ (ഭര്‍ത്താവ്) വീട്ടുകാരുടെ ഭരണകര്‍ത്താവാണ്. അവരെപ്പറ്റി അദ്ദേഹം ചോദിക്കപ്പെടും. ഭാര്യ തന്റെ

ഇസ്ലാമിലെ യുദ്ധം കലാപമല്ല

ഇസ്ലാമിക സമൂഹത്തിന്റെ നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം കൃത്യവും നിയതവുമായ സൈനിക സന്നാഹങ്ങളോടെ നടക്കുന്നതാണ് ക്വുര്‍ആനും നബിവചനങ്ങളും നിഷ്കര്‍ഷിക്കുന്ന യുദ്ധമെന്ന വസ്തുത പ്രസ്തുത പ്രമാണങ്ങളിലെ യുദ്ധസംബന്ധിയായ നിര്‍ദേശങ്ങള്‍

യുദ്ധം ആദര്‍ശത്തിനുവേണ്ടി

"അല്ലാഹുവേ, എന്നോടുള്ള നിന്റെ വാഗ്ദാനവും കരാറും ഞാനിതാ നിന്നെ ഓര്‍മിപ്പിക്കുന്നു.(1) അല്ലാഹുവേ, എന്നോടുള്ള വാഗ്ദാനം നീ പാലിക്കേണമേ. എന്നോട് കരാര്‍ ചെയ്തത് നീ എനിക്ക് നല്‍കേണമേ. അല്ലാഹുവേ, ഈ ചെറിയ സംഘം നശിപ്പിക്കപ്പെടുകയാണെങ്കില്‍ അതിന്നുശേഷം

ഇന്റര്‍നെറ്റ്‌; പ്രബോധകര്‍ ശ്രദ്ധിക്കേണ്ടത്‌

വൈജ്ഞാനികരംഗത്ത്‌ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ആധുനിക മനുഷ്യന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്‌ ഇന്റര്‍നെറ്റിന്റെ ആഗമനമെന്ന കാര്യത്തില്‍ സംശയമൊന്നും തന്നെയില്ല. അമേരിക്കയിലെ ഡിഫന്‍സ്‌ അഡ്‌വാന്‍സ്‌ഡ്‌ റിസര്‍ച്ച്‌ ഏജന്‍സി, വിവര കൈമാറ്റത്തിനു വേണ്ടി 1969 മുതല്‍ ഉപയോഗിക്കാനാരംഭിച്ചിരുന്ന കംപ്യൂട്ടര്‍

വ്യതിയാനങ്ങളില്‍ പെട്ടുപോവാതിരിക്കാന്‍

താബീഈ പണ്ഡിതനായ ഹസനുല്‍ ബസ്വരി(റ)യുടെ ശിഷ്യന്‍മാരില്‍ ഒരാളായ വസ്വിലുബ്‌നു അത്വാആണ്‌ മുഅ്‌തസലി പ്രസ്ഥാനത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്‌. അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളില്‍ പലതിനേയും നിഷേധിക്കുകയും ബൂദ്ധിപരമായ

ചരിത്രത്തിന്‌ അപരിചിതന്‍, കാപട്യത്തിന്റെ കാവലാള്‍.

ഇസ്ലാമിന്റെ സംസ്‌കാര ഭൂമികളിലൂടെ ഒരു മകന്റെ യാത്ര’ എന്ന മുഖക്കുറിപ്പ് നല്‍കിക്കൊണ്ടാണ് ചരിത്രത്തിന് അപരിചിതന്‍ എന്ന ആതിഷ് തസീറിന്റെ യാത്രാവിവരണ പുസ്തകം (വിവ: എം. കെ. ഗംഗാധരന്‍, ഡി. സി. ബുക്‌സ്, 2010) ആരംഭിക്കുന്നത്. ഇസ്താംബൂളില്‍നിന്നും തുടങ്ങി ഡമസ്‌കസും

മുസ്‌ലിംകളുടെ ദേശസ്‌നേഹം; പ്രധാനമന്ത്രി പറഞ്ഞതാണ് ശരി!

അഞ്ചു ദിവസങ്ങള്‍ നീണ്ടുനിന്ന തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി സി.എന്‍.എന്‍ പ്രതിനിധി ഫരീദ് സകരിയ്യയുമായി നടത്തിയ സംഭാഷണത്തിനിടെ ഇന്ത്യന്‍ മുസ്‌ലിംകളെ കുറിച്ചു പറഞ്ഞത് മാധ്യമങ്ങളെല്ലാം പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും

തുടകളില്‍ മുറുകുന്ന പിടിവാശി

മലയാളി പെണ്‍കുട്ടികളുടെ ആഭാസകരമായ വസ്ത്രധാരണത്തെ വിമര്‍ശിച്ചു കെ. ജെ. യേശുദാസ് നിര്‍വഹിച്ച ധീര പരാമര്‍ശത്തെ മുന്‍നിര്‍ത്തി ഒരു പ്രമുഖ ദിനപ്പത്രത്തില്‍ ഞാനൊരു കുറിപ്പെഴുതി. പെണ്‍കുട്ടികളും സ്ത്രീകളും ജീന്‍സു ധരിക്കുന്നതിനെതിരെയുള്ള ഗാനഗന്ധര്‍വന്റെ പ്രസ്താവനയെ, അദ്ദേഹം

നബിനിന്ദാസിനിമ: നമുക്ക് പ്രതിഷേധിക്കാം

മുഹമ്മദ് നബി (സ്വ) ഒരിക്കല്‍കൂടി നികൃഷ്ടമായ രീതിയില്‍ ഭത്സിക്കപ്പെട്ടിരിക്കുകയാണ്. ചരിത്രത്തോട് ചെയ്യാനാവുന്നതില്‍ വെച്ച് ഏറ്റവും ക്രൂരമായ കയ്യേറ്റം! മാനവികതയോടുള്ള നഗ്നമായ വെല്ലുവിളി! ചെകുത്താന്‍ പോലും നാണിച്ചുപോകുന്ന വൃത്തികെട്ട ആഖ്യാനം! മാന്യതയുടെ എല്ലാ

'ഫിത്‌ന'കളോടുള്ള സമീപനം

പരീക്ഷ, പരീക്ഷണം, കുഴപ്പം എന്നീ അര്‍ത്ഥകല്‍പനകളുള്ള ഫ,ത,ന ത്രയാക്ഷരങ്ങളില്‍നിന്ന്‌ നിര്‍ധരിക്കപ്പെട്ട 'ഫിത്‌ന'യെന്ന പദം പരീക്ഷ, പരീക്ഷണം,കുഴപ്പം, സമ്പത്ത്‌, മക്കള്‍, അവിശ്വാസം, ജനങ്ങള്‍ക്കിടയിലുള്ള ചേരിതിരിവ്‌, കത്തിച്ചുകളയുക എന്നീ അര്‍ത്ഥങ്ങളില്‍

കുഴപ്പങ്ങള്‍ക്ക്‌ കുട പിടിക്കരുത്‌

മുഹമ്മദ്‌ നബി(സ)യും അബൂബക്കര്‍(റ), ഉമര്‍(റ) തുടങ്ങിയ പ്രവാചകന്‍മാരും കൂടി നടത്തിയ ഒരു യാത്രയില്‍ ഒരാള്‍ അവരെ സേവിക്കാനായി കൂടെ പോയിരുന്നു. അബൂബക്കറും ഉമറും (റ) ഉറങ്ങിയെഴുന്നേറ്റപ്പോള്‍ തങ്ങള്‍ക്കായി ഭക്ഷണം തയ്യാറാക്കി വെക്കേണ്ടതിനു പകരം

രാഷ്ട്രസുരക്ഷയ്ക്കായുള്ള നബിനടപടിക

'മോസ്കോവിലേക്കുള്ള തന്റെ അടുത്ത സന്ദര്‍ശനം നടന്നത് യെകാതറിന്‍ ബര്‍ഗിന്റെ പതനത്തിന് ശേഷമായിരുന്നു. ഞങ്ങള്‍ നടന്നുനീങ്ങവെ ഞാന്‍ സെര്‍ദ്ലോവിനോട് ചോദിച്ചു: 'എവിടെ സാര്‍ ചക്രവര്‍ത്തി?' 'അതിന്റെയെല്ലാം കഥ കഴിഞ്ഞു' അദ്ദേഹം മറുപടി പറഞ്ഞു. 'അദ്ദേഹത്തെ

പ്രവാചകന്‍ ഒരു സമ്പൂര്‍ണ മാതൃക

പ്രവാചകന്റെ കുടുംബം, നിയോഗം പേര്‌: മുഹമ്മദ്‌ പിതാവ്‌: അബ്‌ദുല്ലാഹ്‌ മാതാവ്‌: ആമിന പിതാമഹന്മാര്‍: അബ്‌ദുല്‍ മുത്തലിബ്‌, ഹാശിം, അബ്‌ദുമനാഫ്‌, ക്വുസ്വയ്യ്‌, കിലാബ്‌, മുര്‍റത്ത്‌, നിസാര്‍, മഅദ്‌, അദ്‌നാന്‍

മുഹമ്മദ്‌ നബി (സ) യുടെ മുഅജിസത്തുകൾ

പ്രപഞ്ചനാഥനായ അല്ലാഹു തന്റെ ദൂതന്മാരിലൂടെ വെളിപ്പെടുത്തിയ പ്രകൃതി നിയമങ്ങള്‍ക്കതീതമായ ദൃഷ്‌ടാന്തങ്ങളാണ്‌ മുഅ്‌ജിസത്തുകള്‍. തങ്ങളുടെ പ്രബോധിത സമൂഹത്തിനുള്ള ശക്തമായ തെളിവുകളായും അനുയായികള്‍ക്ക്‌ വിശ്വാസ ദൃഢീകരണത്തിനായും ഇത്തരം ദൈവിക

നബിജീവിതത്തെ അറിയുക; അറിയിക്കുക

`ദി ട്രൂത്ത്‌ എബൗട്ട്‌ മുഹമ്മദ്‌ - ഫൗണ്ടര്‍ ഓഫ്‌ ദി വേള്‍ഡ്‌സ്‌ മോസ്റ്റ്‌ ഇന്‍ടോളറന്റ്‌ റിലിജ്യന്‍''- 2006 ഒക്‌ടോബര്‍ 29ന്‌ പുറത്തിറങ്ങിയ `ദി ന്യൂയോര്‍ക്ക്‌ ടൈംസി' ലുള്ള ബെസ്റ്റ്‌ സെല്ലേഴ്‌സിന്റെ പട്ടികയില്‍ 31ാം നമ്പറായി രേഖപ്പെടുത്തിയ പുസ്‌തകത്തിന്റെ തലക്കെട്ടാണിത്‌. ഇസ്‌ലാമോഫോബിയ

വെറുക്കാനാവാത്ത വ്യക്തിത്വം

അല്ലാഹുവാണ്‌ സത്യം! മുഹമ്മദേ (സ), ഭൂമുഖത്ത്‌ താങ്കളുടെ മുഖത്തേക്കാള്‍ എനിക്ക്‌ വെറുപ്പുള്ള മറ്റൊരു മുഖവുമുണ്ടായിരുന്നില്ല; ഇന്ന്‌ മറ്റെല്ലാ മുഖങ്ങളെക്കാളും അങ്ങയുടെ വദനം എനിക്ക്‌ പ്രിയങ്കരമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹുവാണേ, താങ്കളുടെ മതത്തേക്കാള്‍

നബിപഠനം അവസാനിക്കുന്നില്ല; പ്രചരണപ്രവര്‍ത്തനങ്ങളും

നമ്മെ സൃഷ്‌ടിച്ചു പരിപാലിക്കുന്ന നമ്മുടെ നാഥന്റെ സ്‌നേഹം നേടിയെടുക്കണമെന്ന്‌ ആഗ്രഹമില്ലാത്ത ആരാണുള്ളത്‌? പരമകാരുണികനും കരുണാനിധിയുമായ, നമ്മുടെ നന്മയിലും ഐശ്വര്യത്തിലുമെല്ലാം നമ്മേക്കാളധികം താല്‍പര്യമുള്ള നമ്മുടെ

മഹത്വത്തെ മാനവവല്‍ക്കരിച്ച നബി

നേതൃപാടവ വിദഗ്‌ധരില്‍ അഗ്രഗണ്യനായ സ്റ്റീഫന്‍ ആര്‍ കോവെയുടെ ഒന്നരകോടിയോളം പ്രതികള്‍ വിറ്റഴിഞ്ഞതും മുപ്പത്തിയെട്ട്‌ ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തപ്പെട്ടതുമായ `ദി സെവന്‍ ഹാബിറ്റ്‌സ്‌ ഓഫ്‌ ഹൈലി ഇഫക്‌റ്റീവ്‌ പീപ്‌ള്‍' എന്ന പ്രസിദ്ധഗ്രന്ഥത്തിന്‌ അനുബന്ധമായി അദ്ദേഹമെഴുതിയ `ദി എയ്‌ത്ത്‌

കാരുണ്യവാനായ പടനായകന്‍

ഇന്ന്‌ നിങ്ങളെന്താണ്‌ എന്നില്‍നിന്ന്‌ പ്രതീക്ഷിക്കുന്നത്‌?'' തന്റെ മുന്നില്‍ തല താഴ്‌ത്തി നില്‍ക്കുന്ന മക്കയിലെ ബഹുദൈവാരാധകരോടായി മുഹമ്മദ്‌നബി(സ) ചോദിച്ചു. സ്രഷ്ടാവും സംരക്ഷകനുമായ നാഥന്‍ മാത്രമെ ആരാധിക്കപ്പെടാവുയെന്ന്‌ പഠിപ്പിച്ചതിന്‌ പ്രവാചകത്വ

ഹദീഥുകളും ആധുനിക ശാസ്ത്രവും

2012 ഫെബ്രുവരി 15 മുതല്‍ 18 വരെ കേരളയൂനിവേഴ്സിറ്റി അറബിക് ഡിപാര്‍ട്ട്മെന്റ് സംഘടിപ്പിച്ച ഹദീഥ് സെമിനാറിനോടനുബന്ധിച്ച് തിരുവനന്തപുരത്തുവെച്ച് നടത്തിയ

ഭ്രൂണ വിജ്ഞാനീയം: ക്വുര്‍ആനിലും ഹദീഥുകളിലും

ഏതൊരു വൈജ്ഞാനിക മേഖലയിലേക്കും ക്വുര്‍ആനും ഹദീഥുകളും നല്‍കുന്ന വെളിച്ചത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നാം പ്രാഥമികമായി മനസ്സിരുത്തേണ്ട വസ്തുത, ശാസ്ത്രത്തെക്കുറിച്ചോ ഭൗതിക വിജ്ഞാനീയങ്ങളെകുറിച്ചോ അറിവു നല്‍കുന്നതിനുവേണ്ടി അവതരിപ്പിക്കപ്പെട്ട

ക്വുര്‍ആനിന്റെ അപ്രമാദിത്വം: ഭ്രൂണശാസ്ത്ര ചരിത്രത്തിന്റെ കയ്യൊപ്പ്

പ്രപഞ്ചത്തെയും പ്രകൃതിയെയും കുറിച്ച് പഠിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സ്രഷ്ടാവിന്റെ മാത്രം ആരാധ്യതയുടെ അംഗീകാരത്തിലേക്കും മരണാനന്തര ജീവിതത്തെക്കുറിച്ച ദൃഢമായ ബോധ്യത്തിലേക്കും മനുഷ്യരെ ക്ഷണിക്കുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍. സൃഷ്ടിപ്രപഞ്ചത്തിന്റെ

മനുഷ്യന്‍ കളിമണ്ണില്‍ നിന്ന്; കുരങ്ങില്‍ നിന്നല്ല

1912 ഡിസംബര്‍ 18 ബുധന്‍. ലണ്ടനില്‍ ഹൈഡ്പാര്‍ക്ക് കോര്‍ണറില്‍ നിന്ന് പിക്കാഡല്ലി സര്‍ക്കസ് ജംഗ്ഷനിലേക്കുള്ള പിക്കാഡല്ലി റോഡില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബര്‍ലിംഗ്ടണ്‍ ഹൗസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ അഞ്ചു സംഘടനകളിലൊന്നായ ജിയോളജി സൊസൈറ്റി

‘നുത്വ്ഫതിന്‍ അംശാജിന്‍’ എത്ര കൃത്യം അല്ലാഹുവിന്റെ പദദ്വയം!

കൂടിച്ചേര്‍ന്നു കഴിഞ്ഞാലും സ്ത്രീനുത്വ്ഫ, നുത്വ്ഫ തന്നെയായിരിക്കും. അതിന്റെ കോശദ്രവ്യത്തിനോ സ്തരത്തിനോ ആകൃതിക്കോ മാറ്റങ്ങളൊന്നുമുണ്ടാവുകയില്ല. പുരുഷന്റെ ജനിതക വസ്തു കൂടിച്ചേര്‍ന്ന് അംശാജ് ആയിത്തീര്‍ന്നതായിരിക്കും ആ നുത്വ്ഫയെന്നതുമാത്രമാണ് വ്യത്യാസം.

പരിണാമം: ശാസ്ത്രവും ശാസ്ത്ര ദുര്‍വ്യാഖ്യാനങ്ങളും

പരിണാമവാദം ജീവശാസ്ത്രത്തിന്റെ ഭാഗമാണെന്ന തെറ്റായ ധാരണ അഭ്യസ്തവിദ്യര്‍ക്കിടയിലുണ്ട്. ജീവശാസ്ത്രത്തിലെ തെളിയിക്കപ്പെട്ട നിരീക്ഷണങ്ങളേയും പരിണാമ സങ്കല്‍പങ്ങളെയും കൂട്ടിക്കുഴച്ച് അവതരിപ്പിക്കുന്നതില്‍ നിന്നാണ്

ഹിന്ദു ബഹുദൈവാരാധനയും ദേവീപൂജയും: ഒരു താത്ത്വികാന്വേഷണം

ഹിന്ദുമതത്തിലെ ദൈവങ്ങളുടെ എണ്ണം എന്നും ഒരു പ്രഹേളികയാണ്. ദൈവങ്ങളുടെ എണ്ണം നിശ്ചിതമായി ക്ലിപ്തപ്പെടുത്തിയിട്ടില്ല എന്നതുകൊണ്ടുതന്നെ മുപ്പത്തിമുക്കോടി ദൈവങ്ങളെ കുടിയിരുത്തി സായൂജ്യമടയാന്‍ വരെ ആധുനിക ഹൈന്ദവ സമഹത്തില്‍ പഴുതുകള്‍ നിലനില്‍ക്കുന്നു. വിശ്വാസത്തിലും

വര്‍ണാശ്രമധര്‍മത്തിനെതിരെ മാനവികപോരാട്ടം നടക്കണം

ജാതിവിരുദ്ധ നവോത്ഥാന പോരാട്ടങ്ങളുടെ ദീര്‍ഘ ചരിത്രമുള്ള കേരളത്തില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗുരവായൂരമ്പലത്തില്‍ നിന്ന് പഞ്ചവാദ്യകലാകാരന്‍ താഴ്ന്ന ജാതിക്കാരനായതിന്റെ പേരില്‍ വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍

ദേവദാസികള്‍: കേരളത്തിനുമുണ്ട് കഥ പറയാന്‍

2014 ഏപ്രില്‍ ലക്കം സ്‌നേഹസംവാദത്തില്‍ റോശ്‌ന സ്വലാഹിയ്യ എഴുതിയ ‘ദേവദാസി: അവസാനിക്കാത്ത പെണ്‍നിലവിളി’ എന്ന ലേഖനം വായിച്ചു. ഇന്‍ഡ്യയില്‍ മതത്തിന്റെ മറവില്‍ കാലങ്ങളായി നടന്നുവരുന്ന വമ്പന്‍ സ്ത്രീ വിരുദ്ധതയുടെ ഇരുണ്ട മുഖമാണ് സഹോദരി തുറന്നുകാണിച്ചത്. ‘ആര്‍ഷഭാരത’