Response

1) പ്രവാചകത്വപൂര്വാകാലത്ത് പ്രവാചകന് അടുത്ത പരിചയമുണ്ടായിരുന്ന സയ്ദ്ബ്‌നു ഹാരിഥയില്‍ നിന്നും വറക്വത്ബ്‌നു നൗഫലില്‍ നിന്നുമാണ് ജൂതമതത്തെയും ക്രിസ്തുമതത്തെയും സംബന്ധിച്ച അറിവുകള്‍ പ്രവാചകന്‍ ശേഖരിച്ചത് Read More...
2) പ്രവാചകന്‍ കുട്ടിയായിരിക്കെ മലക്കുകള്‍ വന്ന് അദ്ദേഹത്തിന്റെ മാറുപിളര്‍ന്നുവെന്നും ഹൃദയം ശുദ്ധീകരിച്ചുവെന്നും മുസ്‌ലിംകള്‍ പറയുന്നു. എന്നാല്‍, ഇതിനെക്കുറിച്ചുള്ള നിവേദനങ്ങള്‍ Read More...
സത്യത്തില്‍ ലോകത്ത് എത്ര ദൈവങ്ങള്‍ ഉണ്ട്? പല ദൈവങ്ങള്‍ ഉണ്ടെങ്കില്‍ ഇവരില്‍ ആരാണ് പ്രപഞ്ചം ഉണ്ടാക്കിയത്? ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂ എങ്കില്‍ ഏത് മതം പറയുന്നതാണ് Read More...
4) ഈ പ്രപഞ്ചം മൊത്തവും നമ്മള്‍ ഓരോരുത്തരേയും സൃഷ്ടിച്ചത് ദൈവമാണെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ തീര്‍ച്ചയായും ദൈവത്തില്‍ വിശ്വാസമില്ലാത്തവരെയും സൃഷ്ടിച്ചത് Read More...
5) മതതീവ്രവാദം ഇന്ന്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ്. എന്നാല്‍ അതാത് മതസ്ഥര്‍ പറയുന്നത്, മതതത്വങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് Read More...
6) 6) കഴിഞ്ഞ ചോദ്യത്തിന്റെ തുടര്‍ച്ചയാണ്.. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ചിലര്‍ ഈ ലോകത്ത് ദുരന്തം വിതയ്ക്കുന്നത് കണ്ടിട്ടും എന്തുകൊണ്ടാണ് ദൈവം അതില്‍ Read More...
7) ഇത്രയും പെര്‍ഫക്റ്റ് ആയ ലോകം താനേ ഉണ്ടാവില്ല; ദൈവം എന്നൊരു intelligent designer ഇതിന്റെ പിന്നിലുണ്ട് എന്നാണ് മതവിശ്വാസികള്‍ പറയുന്നത്. അപ്പോള്‍ അംഗവൈകല്യം സംഭവിച്ചവരെയും ബുദ്ധിമാന്ദ്യം Read More...
8) മനുഷ്യരെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ vestigial organs എന്നറിയപ്പെടുന്ന മനുഷ്യന് പ്രത്യേകിച്ചു ഗുണമൊന്നും ഇല്ലാത്ത അവയവങ്ങള്‍ (പുരുഷന്റെ മുലക്കണ്ണുകള്‍, സ്ത്രീകളിലെ കന്യാചര്‍മം, അപ്പന്‍ഡിക്സ്, Read More...
9) കൊടുങ്കാറ്റുകളും ഭൂമികുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും ഉണ്ടാക്കുന്നത് ആരാണ്? ദൈവം തന്നെയാണ് എങ്കില്‍ എന്തിനായിരിക്കും അദ്ദേഹം അത് ചെയ്യുന്നത്? ഇനി ദൈവമല്ലാതെ Read More...
10) ദൈവം മനുഷ്യരെ നഗ്നരായിട്ടാണ് സൃഷ്ടിച്ചത് എങ്കില്‍ അവര്‍ വസ്ത്രം ധരിക്കുന്നത് എന്തിനാണ്? വസ്ത്രം മനുഷ്യർ കണ്ടുപിടിച്ചില്ലായിരുന്നെങ്കിലോ? Read More...
11) ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളായ ജനങ്ങളെ സൃഷ്ടിച്ചത് ആരാണ്?അത്തരത്തിലൊരു ദൈവത്തെ നീതിമാൻ കാരുണ്യവാൻ എന്നൊക്ക വിശേഷിപ്പിക്കുന്നത് ശരിയാണോ ? Read More...
12) ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഉണ്ടെങ്കില്‍ അവയ്ക്കു മുകളില്‍ മിന്നല്‍ രക്ഷാചാലകങ്ങളും അവിടങ്ങളില്‍ വാതിലുകളും അവയ്ക്ക് പൂട്ടും താക്കോലും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും Read More...
13) ആരാധനാലയങ്ങളില്‍ കാണിക്ക സമര്‍പ്പിക്കുന്നതും ദൈവവുമായി ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ കൈക്കൂലിക്കാരനായ ഒരു ഉദ്യോഗസ്ഥനും ദൈവവും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇനി ബന്ധമില്ലെങ്കില്‍ പിന്നെ എന്താണ് ദൈവകാര്യത്തില്‍ കാണിക്കയുടെ Read More...
14) ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമോ? കേള്‍ക്കുമെങ്കില്‍, സര്‍വജ്ഞനായ ദൈവം കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന നയം സ്വീകരിക്കാതെ എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത് എന്തുകൊണ്ടാണ്? ഇനി ദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ല എങ്കില്‍ Read More...
15) സര്‍വശക്തന്‍ ആയിരുന്നിട്ടും ഈ ലോകത്ത് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത് കണ്ടിട്ട് ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണ്? അദ്ദേഹം ഇടപെടുന്നുണ്ട് എന്നാണെങ്കില്‍Read More...
16) എല്ലാവരും തന്നില്‍ വിശ്വസിക്കണം എന്ന്‍ മതഗ്രന്ഥങ്ങളില്‍ ദൈവങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഇത്രയധികം നിരീശ്വരവാദികള്‍ ഉണ്ടായിട്ടും ഒരൊറ്റ തവണ പ്രത്യക്ഷപ്പെട്ടാല്‍ അവരെ വിശ്വസിപ്പിക്കാന്‍ കഴിയും എന്നിരിക്കെ അദ്ദേഹമെന്താണ് Read More...
17) ദൈവത്തില്‍ വിശ്വസിക്കാത്തവരെ മതവിശ്വാസികള്‍ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ പലതാ ണ്. ദൈവത്തിനു നേരിട്ട് അവരെ ശിക്ഷിക്കാൻ കഴിയാഞ്ഞിട്ടാണോ ഇത്? Read More...
18) ഇവിടത്തെ അനീതികൾക്ക് മരണാനന്തരം ദൈവത്തിനാൽ ശിക്ഷ നൽകപ്പെടുമെന്ന് ചില മതങ്ങൾ പറയുന്നു. പിന്നെന്തിനാണ് അതേ മതങ്ങൾ ഭരിയ്ക്കുന്ന രാജ്യങ്ങളിൽ ഇത്ര കടുത്ത ശിക്ഷാമുറകൾ Read More...
19) ഈ ലോകം മുഴുവൻ സൃഷ്ടിച്ചത് ദൈവമാണെന്ന് പറയുന്നു..പക്ഷേ എന്തുകൊണ്ടാണ് മതഗ്രന്ഥങ്ങള്‍ എപ്പോഴും ഒരു പ്രത്യേക ഭൂവിഭാഗത്തെ (Geographical area) ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രം പറയുന്നത്? എന്തുകൊണ്ടാണ് ഹിന്ദു ദൈവങ്ങളും Read More...
20) പണ്ടു കാലത്ത് ദൈവങ്ങൾ പല വീരകൃത്യങ്ങളും യുദ്ധങ്ങളും അത്ഭുത പ്രവർത്തികളും ചെയ്തതായി മത ഗ്രനഥങ്ങളിൽ കാണാം. ഇന്ന് ഈ ദൈവങ്ങളൊക്കെ എവിടെ Read More...
21) ഒരേ ദൈവത്തിന്റെ സൃഷ്ടികള്‍ ആയിട്ടും നമ്മളെന്താണ് പല പല ഭാഷകള്‍ സംസാരിക്കുന്നത്, പല പല രൂപത്തില്‍ കാണപ്പെടുന്നത്? ആഫ്രിക്കയിലും ചൈനയിലും ഇംഗ്ലണ്ടിലുമൊക്കെയുള്ള ആളുകള്‍ Read More...
22) തന്റെ സൃഷ്ടികള്‍ പല പല ഭാഷകള്‍ സംസാരിക്കുന്നവരായിട്ടും ദൈവം എന്തുകൊണ്ടാണ് സംസ്കൃതം, ഹീബ്രു, അറബിക് തുടങ്ങിയ ചില ഭാഷകള്‍ മാത്രം ഗ്രന്ഥരചനയ്ക്ക് വേണ്ടി Read More...
23) അപകടങ്ങളില്‍ നിന്നോ രോഗങ്ങളില്‍ നിന്നോ ഒക്കെ രക്ഷപ്പെടുമ്പോ വിശ്വാസികള്‍ ദൈവം രക്ഷിച്ചു എന്ന്‍ പറയാറുണ്ട്. പക്ഷേ അങ്ങനെയെങ്കില്‍ ആ അപകടങ്ങളും രോഗങ്ങളുമൊക്കെ വരുത്തിയത് ആരാണ്? (മണിക്കൂറുകളോളം ഓപ്പറേഷൻ തിയേറ്ററിൽ Read More...
24) എല്ലാ മതങ്ങളിലും തിന്മയുടെയും ദുഷ്ടതയുടേയും പ്രതീകമായി പിശാച്/ചെകുത്താൻ തുടങ്ങിയവയെ കാണാം. ദൈവമാണു പിശാചിനെയും സൃഷ്ടിച്ചതെങ്കിൽ പിശാചിനേക്കാൾ ദുഷ്ടനല്ലേ Read More...
25) ദൈവത്തെ ആരു സൃഷ്ടിച്ചു എന്നു ഞാൻ ചോദിക്കുന്നില്ല. പക്ഷേ ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം എവിടെയായിരുന്നു ? Read More...
26) ലോകത്ത് നൂറുകണക്കിന് മതങ്ങളും ദൈവങ്ങളും ഉണ്ട്. എല്ലാ വിശ്വാസികളും താൻ വിശ്വസിക്കുന്ന മതത്തെയും ദൈവത്തെയും ഒഴിച്ച് മറ്റുള്ളവയെയെല്ലാം നിരാകരിക്കുന്നു. അപ്പോൾ ഒരർത്ഥത്തിൽ Read More...
27) മനുഷ്യരുടെ എല്ലാ കാര്യങ്ങളും ദൈവം മുൻകൂട്ടി നിശ്ചയിച്ച പദ്ധതിപ്രകാരമാണ് നടക്കുന്നത് എന്നു പറയുന്നു. അപ്പോൾ മനുഷ്യൻറ്റെ ശരി തെറ്റുകൾക്ക് മനുഷ്യർ എങ്ങനെ ഉത്തരവാദിയാകും?എന്നിട്ട് ആ Read More...
28) പ്രാർത്ഥന എന്നാൽ ദൈവം മുൻകൂട്ടി തീരുമാനിച്ച തീരുമാനങ്ങൾ നമുക്ക് സ്വീകാര്യമല്ലാതെ വരുമ്പോൾ അതിനെ നിരസിക്കുകയും നമ്മുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങൾ മാറ്റാൻ ആവശ്യപ്പെടലുമല്ലേ? ലോകത്തുള്ളവരെല്ലാം Read More...
29) നിങ്ങളെ പ്രസവിച്ച സമയത്ത് ലേബർ റൂമിൽ വെച്ച് മറ്റൊരു മതത്തിൽപെട്ട മാതാപിതാക്കളുടെ കുട്ടിയുമായി പരസ്പരം മാറിയിരുന്നു എങ്കിൽ നിങ്ങൾ ഇന്ന് ആ മതത്തിനു വേണ്ടി ശക്തമായി വാദിക്കുകയും Read More...
30) മുഹമ്മദ് നബിക്ക് അഹ്മദ് എന്ന ഒരു നാമമില്ല. ചില അറബി ബൈബിളുകളില്‍ യേശുവിനുശേഷം വരാനിരിക്കുന്ന വ്യക്തിയായി യോഹന്നാന്‍ സുവിശേഷം പരിചയപ്പെടുത്തുന്ന പാരക്ലീറ്റിനെ ‘അഹ്മദ്’ എന്നു തെറ്റായി വിവര്‍ത്തനം ചെയ്തത് കണ്ട Read More...
31) അബ്രഹാം പ്രവാചകന്‍ ഭാര്യ ഹാജറിനെയും പുത്രന്‍ ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടുചെന്നാക്കിയെന്നും ഇസ്മാഈലിനെയും കൂട്ടി അവിടെ കഅ്ബ സ്ഥാപിച്ചുവെന്നും അതിനു ചുറ്റുമാണ് മക്കന്‍ നാഗരികത Read More...
32) അബ്രഹാമും ഇശ്മയേലും ഏകദൈവാരാധക്കുവേണ്ടി സ്ഥാപിച്ച പ്രാര്‍ത്ഥനാമന്ദിരത്തോടനുബന്ധിച്ച് പില്‍ക്കാലത്ത് ബഹുദൈവവിശ്വാസപരമായ ചടങ്ങുകള്‍ രൂപം കൊണ്ടതാണെന്നും കഅ്ബയുടെ സാക്ഷാല്‍ ലക്ഷ്യം പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയാണെന്നും Read More...
33) തന്റെ പ്രവാചകത്വത്തിന് സെമിറ്റിക് അംഗീകാരം ലഭിക്കാന്‍വേണ്ടി പ്രവാചകന്‍ പുതുതായി ചമച്ചുണ്ടാക്കിയ സിദ്ധാന്തമാണ് മക്കയുടെ അബ്രഹാമിക പൈതൃകം. അബ്രഹാം ഹാഗാറിനെയും ഇശ്മയേലിനെയും മക്കയില്‍ കൊണ്ടുചെന്നാക്കിയെന്നും Read More...
34) എന്താണ് ഖുര്ആന്‍? Read More...
35) 'വേദഗ്രന്ഥം' എന്നതുകൊണ്ടുള്ള വിവക്ഷയെന്താണ്? Read More...
36) എന്തിനാണ് വേദഗ്രന്ഥങ്ങള്‍?Read More...
37) ഖുര്ആന് മുമ്പുള്ള വേദഗ്രന്ഥങ്ങളെക്കുറിച്ച് ഖുര്ആന്‍ എന്തു പറയുന്നു? Read More...
38) തൗറാത്ത്, സബൂര്‍, ഇഞ്ചീല്‍, തുടങ്ങിയവ ഇന്ന് ബൈബിളില്‍ കാണുന്ന തോറ (പഞ്ചപുസ്തകങ്ങള്‍) സങ്കീര്ത്ത്നങ്ങള്‍, സുവിശേഷങ്ങള്‍, എന്നിവയാണോ? Read More...
39) ഹൈന്ദവ വേദങ്ങളെക്കുറിച്ച് ഖുര്ആന്‍ എന്ത് പറയുന്നു? Read More...
40) ഖുര്ആനിന്റെ പ്രമേയമെന്താണ്? Read More...
41) ഖുര്ആനിലെ പ്രതിപാദന ശൈലി...? Read More...
42) ഖുര്ആനിലെ വാക്യങ്ങള്‍ അധ്യായങ്ങള്‍ എന്നിവയെപ്പറ്റി...? Read More...
43) ഖുര്ആന്‍ ദൈവിക ഗ്രന്ഥമാണെന്നതിന് എന്താണ് തെളിവ്? Read More...
44) ഖുര്ആന്‍ സ്വയം ദൈവികമാണെന്ന് അവകാശപ്പെടുന്നുണ്ടോ? Read More...
45) മറ്റു വേദങ്ങളും ദൈവികമാണെന്ന് അവകാശപ്പെടുന്നില്ലേ? Read More...
46) തിമോത്തെയേസ് 3:16-ല്‍ ബൈബിള്‍ ദൈവവചനമാണെന്ന് പറയുന്നുണ്ടല്ലോ? ഇതിന്റെ വിവക്ഷയെന്താണ്? Read More...
47) ദൈവികമാണെന്ന സ്വയം അവകാശവാദം കൊണ്ടുമാത്രം ഒരു ഗ്രന്ഥം ദൈവികമാകുമോ? Read More...
48) മുഹമ്മദ് നബി( ﷺ)യുടെ രചനയാണ് ഖുര്ആന്‍ എന്നു വാദിച്ചുകൂട ? Read More...
49) താന്‍ ദൈവദൂതനാണെന്ന് വരുത്തിത്തീര്ത്ത് ലഭിക്കുന്ന ഭൗതിക നേട്ടങ്ങളായിക്കൂടെ ഖുര്ആനിന്റെ രചനയ്ക്കു പിന്നില്‍ മുഹമ്മദ് നബി( ﷺ)ന്റെ ലക്ഷ്യം? Read More...
50) അധികാരമായിരുന്നു മുഹമ്മദ്( ﷺ) ലക്ഷ്യമാക്കിയിരുന്നതെന്ന് കരുതുന്നതിലെന്താണ് തെറ്റ്? Read More...
51) അസംഘടിതരായിരുന്ന അറബികളെ സംഘടിപ്പിക്കുകയും ഉന്നതിയിലേക്ക് നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മുഹമ്മദ്( ﷺ) നിര്മിച്ചെടുത്ത ഗ്രന്ഥമാണ് ഖുര്ആനെന്ന് കരുതിക്കൂടെ? Read More...
52) അധാർമികതയില്‍ മുങ്ങിക്കുളിച്ചിരുന്ന സമൂഹത്തെ ധാര്മികതയിലേക്ക് നയിക്കുവാന്‍ വേണ്ടി മുഹമ്മദ്( ﷺ) രചിച്ച കൃതിയാണ് ഖുറാൻ എന്ന് പറഞ്ഞാല്‍ അത് നിഷേധിക്കുവാന്‍ കഴിയുമോ? Read More...
53) മുഹമ്മദി(ﷺ)ന് ഉന്മാദരോഗ (Schizophrenia)മായിരുന്നുവെന്നും വെളിപാടുകള്‍ വരുന്നതുപോലെയുള്ള തോന്നല്‍ പ്രസ്തുത രോഗത്തിന്റെ ലക്ഷണമാണെന്നും Read More...
54) മുഹമ്മദിന് (ﷺ) വെളിപാടുകള്‍ വന്നിരിക്കാം. എന്നാല്‍, അവ പൈശാചിക വെളിപാടുകള്‍ ആയിക്കൂടെ? Read More...
55) ഖുര്ആന്‍ ഒരു അമാനുഷിക ദൃഷ്ടാന്തമാണെന്ന് പറയുമ്പോള്‍ എന്താണ് അര്ഥമാക്കുന്നത്? Read More...
56) ഖുര്ആനിനെ അമാനുഷിക ദൃഷ്ടാന്തമാക്കുന്നതെന്താണ്? Read More...
57) ഖുര്ആനിനെ അതുല്യവും അനുകരണാതീതവുമാക്കുന്നതെന്തെല്ലാം? Read More...
58) സാഹിത്യം സാര്ഥൃകമാകുന്നത് ശ്രോതാവിന്റെ മനസ്സില്‍ മാറ്റങ്ങളുടെ കൊടുങ്കാറ്റ് വീശുമ്പോഴാണെന്ന് പറയാറുണ്ട്. ഈ പരിപ്രേക്ഷ്യത്തില്‍ ഖുർആൻ ഒരു ഉത്തമമായ കൃതിയാണെന്ന് പറയാനാകുമോ? Read More...
59) ഒരു ഉന്നതമായ സാഹിത്യകൃതിയാണ് എന്നതുകൊണ്ടുമാത്രം ഖുര്ആന്‍ ദൈവികമാണെന്ന് പറയാനാകുമോ? Read More...
60) വിവിധ ഭാഷകളില്‍ ഉണ്ടായിട്ടുള്ള അദ്വിതീയമായ സാഹിത്യകൃതികളെപ്പോലെ ഒരു സാഹിത്യസൃഷ്ടി മാത്രമല്ലേ ഖുര്ആന്‍. അത്തരം സാഹിത്യകൃതികള്ക്ക് തുല്യമായ ഒരു കൃതിയുണ്ടാക്കാന്‍ നടത്തുന്ന Read More...
61) ഖുര്ആന്‍, ദൈവത്തില്നിന്ന് മുഹമ്മദി(ﷺ)ന് ക്രോഡീകൃത ഗ്രന്ഥമായി ലഭിച്ചതാണോ? Read More...
62) മനുഷ്യര്ക്ക് സന്മാര്ഗദര്ശനം നല്കുന്നതിനായി ദൈവം തമ്പുരാന്‍ അവതരിപ്പിച്ച ഗ്രന്ഥമാണ് ഖുര്ആനെങ്കില്‍ അത് മുഴുവനായി ഒരു ഗ്രന്ഥരൂപത്തില്‍ അവതരിപ്പിച്ചു കൂടായിരുന്നില്ലേ? Read More...
63) വ്യത്യസ്ത സമയങ്ങളില്‍ അവതരിപ്പിക്കപ്പെട്ട ഖുര്ആന്‍ സൂക്തങ്ങളെല്ലാം ഒന്നായി ക്രോഡീകരിക്കപ്പെട്ടത് എന്നായിരുന്നു? Read More...
64) മുഹമ്മദി(ﷺ)ന്റെ കാലത്ത് ഖുര്ആന്‍ ഒരു ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടിരുന്നുവോ? Read More...
65) ഖുര്ആന്‍ രണ്ടു പുറം ചട്ടകള്ക്കുള്ളില്‍, ഒരൊറ്റ ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടത് എന്നായിരുന്നു? ഏത് സാഹചര്യത്തില്‍? Read More...
66) യേശുവിനുശേഷം അനുയായികള്‍ സുവിശേഷങ്ങള്‍ എഴുതി; മുഹമ്മദി(ﷺ)ന് ശേഷം അനുയായികള്‍ ഖുര്ആന്‍ എഴുതി; ഇവ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? Read More...
67) അബൂബക്കറി(റ)ന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഖുര്ആന്‍ കോപ്പി ഇന്ന് നിലനില്ക്കു്ന്നുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? Read More...
68) 'ക്രിസ്താബ്ദം 325-ല്‍ ചേര്ന്ന് നിഖിയാ കൗണ്സില്‍ കാനോനികമായി അംഗീകരിച്ച കൃതികള്‍ മാത്രം നിലനിര്ത്തി ബാക്കി എല്ലാ ക്രൈസ്തവ ഗ്രന്ഥങ്ങളും ചുട്ടുകരിക്കുവാന്‍ സഭ ആഹ്വാനം നല്കി. ഉസ്മാന്‍(റ) തന്റെ നിര്ദേശപ്രകരം Read More...
69) ഖുര്ആന്‍ ദൈവികമാണെന്നതിന് അത് പ്രദാനം ചെയ്യുന്ന സാന്മാര്ഗിക സംവിധാനം തെളിവാകുന്നതെങ്ങനെ? Read More...
70) ഖുര്ആന്‍ പ്രദാനം ചെയ്യുന്ന സാന്മാര്ഗികക്രമം കിടയറ്റതാണെന്ന് ഖുര്ആന്‍ സ്വയം അവകാശപ്പെടുന്നുണ്ടോ? Read More...
71) എന്ത് അർത്ഥത്തിലാണ് ഖുർആന്‍ അവതരിപ്പിക്കുന്ന സാന്മാർഗികക്രമം കിടയറ്റതാണെന്ന് പറയുന്നത്? Read More...
72) മറ്റു മതഗ്രന്ഥങ്ങളും മാതൃകായോഗ്യമായ സാന്മാര്ഗിക സംവിധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ലേ? Read More...
73) പ്രവാചകന്മാര്‍ ചെയ്തതായി ബൈബിളില്‍ പറയുന്ന പാപങ്ങളില്‍ പലതും മുസ്‌ലിം ഗ്രന്ഥങ്ങളും ശരിവെച്ചുകൊണ്ട് ഉദ്ധരിക്കുന്നുണ്ടല്ലോ. അവര്‍ പാപം ചെയ്തുവെന്ന് മുസ്‌ലിംകളും അംഗീകരിക്കുന്നുവെന്നല്ലേ Read More...
74) പ്രവാചകന്മാര്ക്കൊന്നും യാതൊരു അബദ്ധവും വന്നുഭവിക്കുകയില്ലെന്നാണോ ഖുര്ആന്‍ പഠിപ്പിക്കുന്നത്? Read More...
75) മുഹമ്മദ്(ﷺ) ഒരുപാട് പാപങ്ങള്‍ ചെയ്തിരുന്നുവെന്നാണല്ലോ ഖുര്ആനിലെ ചില പരാമര്ശലങ്ങളില്നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്? Read More...
76) പുരുഷാധിപത്യത്തിലധിഷ്ഠിതമായ ഒരു ധാര്മിക വ്യവസ്ഥയാണ് ഖുര്ആന്‍ അവതരിപ്പക്കുന്നതെന്ന ആരോപണത്തില്‍ എന്തുമാത്രം കഴമ്പുണ്ട്? Read More...
77) സ്ത്രീയെക്കുറിച്ച ഖുര്ആനിക സങ്കല്പ‍മെന്താണ്Read More...
78) പെണ്ണിനോട് ബാധ്യതകളെക്കുറിച്ചും ആണിനോട് അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ് ആണ്കോയ്മ (partriarchic) വ്യവസ്ഥിതികള്‍. ഖുര്ആനിലും ഇതു തന്നെയല്ലേ കാണാന്‍ കഴിയുന്നത്?Read More...
79) സ്ത്രീ പൂജിക്കപ്പെടുന്നിടത്താണ് ദേവതകള്‍ പ്രസാദിക്കുന്നതെന്ന് പഠിപ്പിക്കുന്ന ഹൈന്ദവ ദര്ശനമല്ലേ ഖുര്ആനിനേക്കാള്‍ സ്ത്രീകള്ക്ക് സ്വീകാര്യമായി അനുഭവപ്പെടുന്നത്? Read More...
80) പാശ്ചാത്യലോകത്തെ സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തി ന്റെ അടിസ്ഥാനം ക്രൈസ്തവ ദര്ശനമാണല്ലോ. ആ നിലയ്ക്ക് ക്രിസ്തുമതത്തിന്റെ വീക്ഷണമല്ലേ ഖുര്ആനിക Read More...
81) പുരുഷനെയും സ്ത്രീയെയും അധ്വാനിക്കുന്ന വര്ഗകത്തിലെ തുല്യതയുള്ള രണ്ട് അംഗങ്ങളായിക്കാണുന്ന മാർക്സിസത്തിന്റെ വീക്ഷണമല്ലേ ഖുര്ആനിക ദര്ശനത്തേക്കാള്‍ സ്ത്രീക്ക് Read More...
82) ആധുനിക ജനാധിപത്യത്തിന് കീഴിലുള്ള സ്ത്രീപുരുഷ സമത്വമല്ലേ ഖുര്ആനിക വീക്ഷണത്തേക്കാള്‍ കരണീയമായിട്ടുള്ളത്? Read More...
83) പുരുഷനു സ്ത്രീക്കുമേലുള്ള അധീശത്വം അനുവദിച്ചുകൊടുക്കുന്ന സൂക്തങ്ങള്‍ ഖുര്ആനിലുണ്ടല്ലോ. പുരുഷമേധാവിത്വത്തിന്റെ സൃഷ്ടിയാണ് ഖുര്ആന്‍ എന്നല്ലേ ഇവ വ്യക്തമാക്കുന്നത്? Read More...
84) സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുര്ആൻ അവരെ കേവലം ഉല്പാദനയന്ത്രമായിട്ടല്ലേ കാണുന്നത്? Read More...
85) ബഹുഭാര്യത്വമനുവദിക്കുക വഴി ഖുര്ആന്‍ സ്ത്രീയുടെ അവകാശങ്ങളെ ഹനിക്കുകയല്ലേ ചെയ്തിരിക്കുന്നത്? Read More...
86) പുരുഷന് ബഹുഭാര്യത്വമനുവദിക്കുന്ന ഖുര്ആന്‍ എന്തുകൊണ്ട് സ്ത്രീക്ക് ബഹുഭര്തൃത്വം അനുവദിക്കുന്നില്ല? Read More...
87) അനന്തര സ്വത്തില്‍ പുരുഷന് സ്ത്രീയുടേതിന്റെ ഇരട്ടി അവകാശമുണ്ടെന്നാണല്ലോ ഖുര്ആന്‍ അനുശാസിക്കുന്നത്. ഇത് വ്യക്തമായ വിവേചനമല്ലേ? Read More...
88) ഒരു പുരുഷനു പകരം രണ്ടു സ്ത്രീകള്‍ സാക്ഷികളായി ഉണ്ടാവണമെന്നാണല്ലോ ഖുര്ആനിന്റെ അനുശാസന. ഇതു സ്ത്രീയോടു ചെയുന്ന വ്യക്തമായ ഒരു അനീതിയല്ലേ? Read More...
89) അടിമത്തത്തിന്റെ അടയാളമായ മൂടുപടം (പര്ദ,) അണിയാന്‍ സ്ത്രീകളോടു കല്പിക്കുക വഴി അവളെ പാരതന്ത്ര്യത്തിന്റെ വന്മതിലുകള്ക്കകത്ത് തളച്ചിടുകയല്ലേ ഖുര്ആന്‍ ചെയ്യുന്നത്? Read More...
90) സ്ത്രീയെ അടിക്കുവാന്‍ പുരുഷന് ഖുര്ആന്‍ അനുവാദം നല്കുന്നുണ്ടല്ലോ. ഇത് അവളോടുളള അവഹേളനമല്ലേ? Read More...
91) വിവാഹമോചനം അനുവദിക്കുക വഴി നിരാലംബരായ സ്ത്രീകളെയും കുട്ടികളെയും സൃഷ്ടിക്കുവാന്‍ കൂട്ടുനില്ക്കുകയല്ലേ ഖുര്ആന്‍ ചെയ്യുന്നത്? Read More...
92) മൂന്നു പ്രാവശ്യം 'ത്വലാഖ്' എന്നുപറഞ്ഞ് പിരിച്ചയക്കാവുന്ന വസ്തുവായിട്ടല്ലേ ഖുര്ആന്‍ ഭാര്യയെ കാണുന്നത്? Read More...
93) സ്ത്രീക്ക് പുരുഷനെപ്പോലെ വിവാഹമോചനത്തിന് അവകാശമുണ്ടോ? എന്താണ് ഈ രംഗത്തെ ഖുര്ആനിക നിര്ദേ്ശം? Read More...
94) വിധവയായിത്തീരുന്ന സ്ത്രീ സമൂഹത്തില്നിന്ന് അകന്ന് നാലുമാസത്തിലധികം ദുഃഖമാചരിക്കണമെന്ന് ഖുര്ആന്‍ നിര്ദേശിക്കുന്നുണ്ടല്ലോ? ഇത് സ്ത്രീയെ പ്രയാസപ്പെടുത്തുന്നതല്ലേ? Read More...
95) പരേതന്ന് പുത്രനുള്ളപ്പോള്‍ അനാഥ പൗത്രന്‍ അനന്തരാവകാശിയാവുകയില്ലെന്നാണോ ഖുര്ആനിക നിയമം. ഇത് അന്യായവും അനാഥരോടുള്ള അനീതിയുമല്ലേ? Read More...
96) അനാഥ പൗത്രന് സ്വത്തവകാശം നല്കുവാന്‍ നിയമമില്ലാത്തതിനാല്‍ അവനെ വഴിയാധാരമാക്കണമെന്നാണോ ഇസ്‌ലാം വിവക്ഷിക്കുന്നത്? ഈ പ്രശ്‌നത്തില്‍ ഇസ്‌ലാമിന്റെ പരിഹാരമെന്താണ്? Read More...
97) ഒരു മകന്‍ മാത്രം അനന്തരാവകാശിയാവുകയാണെങ്കില്‍ അയാള്ക്ക് പിതൃസ്വത്ത് മുഴുവനായി ലഭിക്കുമെന്നിരിക്കെ മകള്‍ മാത്രമാണ് അനന്തരാവകാശിയെങ്കില്‍ അവള്ക്ക് പകുതി മാത്രവും ഒന്നിലധികം പെണ്മമക്കളുണ്ടെങ്കില്‍ അവര്ക്കെല്ലാം Read More...
98) മരണപ്പെട്ട വ്യക്തിയുടെ മൂന്ന് പുത്രിമാരും മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഖുര്ആനിക വിധിപ്രകാരം മക്കള്ക്കൊല്ലാംകൂടി അനന്തരസ്വത്തിന്റെ 2/3 ഭാഗവും (ഖുര്ആന്‍ 4:11) Read More...
99) അടിമത്തത്തോടുള്ള ഖുര്ആനിന്റെ സമീപനമെന്താണ്? Read More...
100) അടിമത്ത നിര്മാരര്ജനത്തിന് ഖുര്ആന്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്? Read More...
101) അടിമസ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്പ്പെ ടാന്‍ യജമാനനെ അനുവദിക്കുന്ന ഖുര്ആന്‍ യഥാര്ഥ്ത്തില്‍ വ്യഭിചാരത്തെ നിയമാനുസൃതമാക്കുകയല്ലേ ചെയ്തിരിക്കുന്നത്? Read More...
102) അടിമസ്ത്രീയുമായി ബന്ധപ്പെടുവാന്‍ ഖുര്ആന്‍ എന്തുകൊണ്ടാണ് വിവാഹം നിര്ബന്ധമാക്കാതിരുന്നത്? Read More...
103) അടിമസ്ത്രീകളുടെ എണ്ണം ഇസ്‌ലാം പരിമിതപ്പെടുത്താതിരുന്നതെന്തുകൊണ്ടാണ്? Read More...
104) എന്തുകൊണ്ടാണ് അടിമത്തത്തെ പൂര്ണമായി നിരോധിക്കാന്‍ ഖുര്ആന്‍ സന്നദ്ധമാകാതിരുന്നത്? Read More...
105) എല്ലാ അര്ഥ്ത്തിലും പ്രായോഗികമായ ഒരു ഗ്രന്ഥമാണ് ഖുര്ആന്‍ എന്നു പറയാന്‍ പറ്റുമോ? Read More...
106) ഖുര്ആൻ പ്രായോഗികമാണെന്നതിന് എന്താണ് തെളിവ്? Read More...
107) മറ്റു മതഗ്രന്ഥങ്ങളും പ്രായോഗികമായ നിയമനിര്ദേശങ്ങള്തന്നെയല്ലേ പ്രദാനം ചെയ്യുന്നത്? Read More...
108) ഖുര്ആനിലെ ചില വിധികള്‍ ദുര്ബലപ്പെടുത്തപ്പെട്ടതായി (മന്സൂഖ്) പറയപ്പെടുന്നുണ്ടല്ലോ? എന്താണ് ഈ ദുര്ബലപ്പെടുത്തല്‍? Read More...
109) ഖുര്ആനില്‍ ആദ്യം അവതരിപ്പിക്കപ്പെട്ട ചില വിധികള്‍ പിന്നീട് മാറ്റേണ്ടി വന്നുവെന്ന് പറയുന്നത് അതിന്റെ ദൈവികതയെ ബാധിക്കുകയില്ലേ? സർവജ്ഞനായ ദൈവത്തില്‍ നിന്നുള്ളതായിരുന്നു ഖുര്ആനെങ്കില്‍ ഇത്തരം മാറ്റങ്ങളുടെ ആവശ്യമുണ്ടാകുമായിരുന്നില്ലല്ലോ? Read More...
110) ദുര്ബലപ്പെടുത്തപ്പെട്ട വിധികളുള്ക്കൊള്ളുന്ന സൂക്തങ്ങള്‍ ഇന്നും ഖുര്ആനില്‍ അവശേഷിക്കുന്നുണ്ടല്ലോ? എന്തിനാണിത്? Read More...
111) ഖുര്ആനില്‍ ദുര്ബലപ്പെടുത്തപ്പെട്ട വചനങ്ങള്‍ തീരെയില്ലെന്ന് അഭിപ്രായമുണ്ടല്ലോ. അത് ശരിയാണോ? Read More...
112) ഖുര്ആനില്‍ ഇരുന്നൂറോളം സൂക്തങ്ങള്‍ ദുര്ബലപ്പെടുത്തപ്പെട്ടതായി പറയുന്നുണ്ടല്ലോ. ഇതു ശരിയാണോ? Read More...
113) ഗോത്രവര്ഗ് സമൂഹങ്ങളില്‍ മാത്രം പ്രായോഗികമായ ഖുര്ആനിക ശിക്ഷാ നിയമങ്ങള്‍ ആധുനിക ജനാധിപത്യ സമ്പ്രദായത്തിലും പ്രസക്തമാണെന്ന വാദം അടിസ്ഥാനരഹിതമല്ലേ? Read More...
114) ഖുര്ആനിലെ ശിക്ഷാനിയമങ്ങള്‍ ഏതു തരത്തിലുള്ളവയാണ്? വ്യക്തി കേന്ദ്രീകൃതമോ, സമൂഹ കേന്ദ്രീകൃതമോ? Read More...
115) ഏതു തരം മൂല്യങ്ങളുടെ അടിത്തറയിലാണ് ഖുര്ആനിക ശിക്ഷാനിയമങ്ങള്‍ സ്ഥാപിതമായിരിക്കുന്നത്? Read More...
116) ഖുര്ആനിലെ ശിക്ഷാനിയമങ്ങള്‍ പ്രായോഗികമാണെന്ന് എങ്ങനെ പറയാനാകും? Read More...
117) മറ്റു മതഗ്രന്ഥങ്ങളിലും ശിക്ഷാനിയമങ്ങള്‍ വിശദീകരിക്കുന്നുണ്ടല്ലോ. അവയില്‍നിന്ന് വ്യത്യസ്തമായ എന്തു സവിശേഷതയാണ് ഖുര്ആനിലെ ശിക്ഷാനിയമങ്ങള്ക്കുള്ളത്? Read More...
118) കുറ്റങ്ങള്‍ ഇല്ലാതെയാകുകയാണല്ലോ ശിക്ഷാവിധികളുടെ ലക്ഷ്യം. കുറ്റവാളികളെ വീണ്ടും കുറ്റം ചെയ്യുന്നതില്നിെന്ന് തടഞ്ഞുനിര്ത്തുന്ന രീതിയില്‍ കാരാഗൃഹത്തിലടക്കുന്ന ആധുനിക സമ്പ്രദായമല്ലേ ഖുര്ആനിലെ ക്രൂരമായ Read More...
119) കുറ്റവാളികളോട് സഹതാപപൂര്ണമായ സമീപനമാണാവശ്യമെന്ന ആധുനിക കുറ്റാന്വേഷണ ശാസ്ത്രത്തിന്റെ നിലപാടുമായി ഖുര്ആന്‍ വിയോജിക്കുന്നതെന്തുകൊണ്ടാണ്? Read More...
120) പട്ടിണികൊണ്ട് വലഞ്ഞ് കളവു നടത്തിയവന്റെ കരഛേദം നടത്തുവാന്‍ വിധിക്കുന്ന ഖുര്ആന്‍ അയാളെ ആശ്രയിച്ചുകഴിയുന്ന കുടുംബത്തെ വഴിയാധാരമാക്കുകയല്ലേ ചെയ്യുന്നത്? Read More...
121) രണ്ട് വ്യക്തികള്‍ ലൈംഗികമായി ബന്ധപ്പെടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ എന്താണ് തെറ്റ്? അതിന് ക്രൂരമായ ശിക്ഷകള്‍ വിധിക്കുന്നത് അനീതിയല്ലേ? Read More...
122) ഖുര്ആനില്‍ വിവരിക്കുന്ന ശിക്ഷകള്‍ കൊണ്ട് വിവാഹേതര ലൈംഗികബന്ധങ്ങള്‍ ഇല്ലാതെയാക്കുവാന്‍ കഴിയുമോ? Read More...
123) വ്യഭിചാരത്തിന് രണ്ടുതരം ശിക്ഷകള്‍ ഇസ്‌ലാം വിധിക്കുന്നുണ്ടല്ലോ? എന്തുകൊണ്ടാണിത്? Read More...
124) വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാന്‍ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാവുകയല്ലേ ഖുര്ആനിലെ ശിക്ഷാനിയമങ്ങള്‍ നടപ്പിലാക്കിയാല്‍ ഉണ്ടാവുക? Read More...
125) അപരിഷ്‌കൃതമെന്ന് ആധുനിക ക്രിമിനോളജിസ്റ്റുകള്‍ വിധിച്ചിരിക്കുന്ന കൊലയ്ക്ക് കൊലയെന്ന നിയമം ഖുര്ആനില്‍ പറഞ്ഞുവെന്നതുകൊണ്ടു മാത്രം ന്യായീകരിക്കുന്നതില്‍ എന്തര്ഥമാണുള്ളത്? Read More...
126) കൊലയാളിയെ തിരിച്ചുകൊല്ലുന്നതുകൊണ്ട് കൊല്ലപ്പെട്ടവന്റെ കുടുംബത്തിന് എന്തു കിട്ടുവാനാണ്? അനാഥമായിത്തീരുന്ന കൊല്ലപ്പെട്ടവന്റെ കുടുംബത്തെ സംരക്ഷിക്കുവാന്‍ എന്തു നിര്ദേശമാണ് ഖുര്ആന്‍ Read More...
127) അമുസ്‌ലിംകളെ ഖുര്ആനില്‍ അഭിസംബോധന ചെയ്തിരിക്കുന്നത് 'കാഫിര്‍' എന്നാണല്ലോ. അതൊരു അസഭ്യപദപ്രയോഗമായാണ് പലപ്പോഴും മനസ്സിലാക്കപ്പെടുന്നത്. എന്താണ് ഈ പദം വിവക്ഷിക്കുന്നത്? Read More...
128) അമുസ്‌ലിംകളെ നിര്ബന്ധിച്ച് മതപരിവര്ത്തചനം ചെയ്യിക്കണമെന്നല്ലേ ഖുര്ആന്‍ അനുശാസിക്കുന്നത് Read More...
129) വിഗ്രഹാരാധനയെ ശക്തമായി വിലക്കുന്ന ഖുര്ആ്ന്‍ അന്യമതസ്ഥരുടെ ആരാധനാ മൂര്ത്തികളെ നശിപ്പിക്കുവാനല്ലേ മുസ്‌ലിംകളെ പ്രേരിപ്പിക്കുന്നത്? Read More...
130) അമുസ്‌ലിംകളുമായി സ്‌നേഹബന്ധം സ്ഥാപിക്കാന്‍ പാടില്ലെന്നും അവരെ മിത്രങ്ങളാക്കാന്‍ പാടില്ലെന്നും ഖുര്ആകന്‍ അനുശാസിക്കുന്നുണ്ടല്ലോ. അത് വര്ഗീയതയല്ലേ? Read More...
131) ഇസ്‌ലാമിനോടോ മുസ്‌ലിംകളോടോ ശത്രുത പ്രകടിപ്പിക്കാത്ത അമുസ്‌ലിംകളുമായി മൈത്രിബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച ഖുര്ആനിക വിധിയെന്താണ്? Read More...
132) വിമതസ്ഥരുമായുള്ള വൈവാഹികബന്ധം ഖുര്ആന്‍ വിലക്കുന്നുണ്ടല്ലോ. ഇത് വര്ഗീകയതയല്ലേ? Read More...
133) വേദക്കാരിയെ വിവാഹം ചെയ്യാന്‍ ഖുര്ആന്‍ പുരുഷന് അനുവാദം നല്കുന്നുണ്ട്. എന്നാല്‍ വേദക്കാരെ വിവാഹം ചെയ്യാന്‍ മുസ്‌ലിം സ്ത്രീയെ അനുവദിക്കുന്നുമില്ല. Read More...
134) മുസ്‌ലിംകളാകാത്തവര്ക്കെെതിരെ നടത്തുന്ന പോരാട്ടത്തിനാണല്ലോ ജിഹാദ് എന്നു പറയുന്നത്. ജിഹാദിന് മുസ്‌ലിംകളെ പ്രേരിപ്പിക്കുന്ന ഖുര്ആന്‍ അന്യമതവിരോധമല്ലേ പ്രചരിപ്പിക്കുന്നത്? Read More...
135) വൈരുധ്യങ്ങളൊന്നും ഉള്ക്കൊള്ളുന്നില്ലെന്നത് ഖുര്ആനിന്റെ അമാനുഷികതയ്ക്കുള്ള തെളിവാകുന്നതെങ്ങനെയാണ്? Read More...
136) ഇസ്ലാം വിമര്ശകന്മാര് ഖുര്ആനില് ചില വൈരുധ്യങ്ങള് ആരോപിക്കാറുണ്ടല്ലോ. ഇവയുടെ നിജസ്ഥിതിയെന്താണ്? Read More...
137) യേശുവിന്റെ ജനനത്തെകുറിച്ച്മർയത്തോട് സന്തോഷവാര്ത്തയറിയച്ചത് മലക്കുകള് ആണെന്ന് ഖുര്ആനില് 3:45ലും,എന്നാല് ഒരു മലക്ക് മാത്രമാണെന്ന് 19:17-21ലും പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ? Read More...
138) അല്ലാഹുവിന്റെയടുക്കല് ദിവസത്തിന്റെ അളവ് ഭൂമിയിലെ ആയിരം വര്ഷങ്ങള്ക്കു തുല്യമാണെന്ന് ഖുര്ആന് 22:47, 32:5ലും പറയുമ്പോള് അമ്പതിനായിരം വര്ഷങ്ങള്ക്ക് തുല്യമാണെന്ന് Read More...
139) പരലോകത്ത് എത്ര സ്വര്ഗ്ഗമാണുള്ളത്? ഖുര്ആനിലെ ചില സൂക്തങ്ങളില് ഒരു സ്വര്ഗ്ഗമെന്നും (ഉദാ: 39:73, 41:30, 57:21, 79:41) മറ്റു ചിലവയില് ധാരാളം സ്വര്ഗ്ഗങ്ങളെന്നും (ഉദാ: 18:31, 22:23, 35:33, 78:32) Read More...
140) പരലോകത്തെ മനുഷ്യരെ രണ്ടു വിഭാഗങ്ങളാക്കി തിരിക്കുമെന്ന് (90:17-20,99:6-8)ലും അങ്ങനെ മറ്റ് പല സൂക്തങ്ങളിലും പറയുന്നതിന് വിരുദ്ധമായി മൂന്ന് വിഭാഗങ്ങളാക്കുമെന്ന് (56:7)ല് പ്രസ്താവിക്കുന്നുണ്ടല്ലോ Read More...
141) മനുഷ്യന് മരണപ്പെടുമ്പോള് അവന്റെ ആത്മാവ് പിടിക്കുന്നത് മരണത്തിന്റെ മാലാഖയാണെന് 32:11ലും മാലാഖമാരാണെന്ന് 47:27ലും അല്ലാഹു തന്നെയാണെന്ന് 39:42 ലും പറയുന്നുണ്ടല്ലോ. ഈ Read More...
142) ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ആറ് ദിവസം കൊണ്ടാണെന്ന് ഖുര്ആനില് പല തവണ പറയുന്നുണ്ട്. (ഉദാ:7:54,10:3,11:7,25:59). എന്നാല് 41:9-12 സൂക്തങ്ങളിലെ സൃഷ്ടിവിവരണ പ്രകാരം എട്ട് ദിവസം കൊണ്ടാണ് Read More...
143) ആകാശഭൂമികള് സൃഷ്ടിക്കപ്പെട്ടത് ആറു ദിവസങ്ങളിലായിട്ടാണെന്ന് പല സ്ഥലങ്ങളിലും പറയുന്ന ഖുര്ആനില് തന്നെ അല്ലാഹു ഒരു കാര്യം സൃഷ്ടിക്കാന് തീരുമാനിച്ചാല് ഉണ്ടാകൂ എന്ന് പറയുമ്പോഴേക്ക് അതുണ്ടാകുമെന്നും Read More...
144) ആകാശങ്ങളോ ഭൂമിയോ ഏതാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്? ആദ്യം ഭൂമിയാണെന്ന് 2:29ലും ആദ്യം ആകാശമാണെന്ന് 79:27 -30ലും പറയുന്നു.ഇത് വൈരുധ്യമല്ലേ? Read More...
145) ആകാശഭൂമികള് ഒന്നായിരുന്നുവെന്നും പിന്നീട് അവ വേര്പെടുത്തപ്പെട്ടതാണെന്നുമുള്ള 21:30 ലെ പരാമര്ശത്തിന് വിരുദ്ധമായി അവ രണ്ടും വേര്പ്പെട്ടവയായിരുന്നുവെന്നും പിന്നീട് ഒന്നിച്ച് വരികയാണ് ചെയ്തതെന്നുമാണ് Read More...
146) മനുഷ്യന് എന്തില് നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്? രക്തക്കട്ടയില് നിന്നാണെന്നും (96:2) വെള്ളത്തില് നിന്നാണെന്നും (21:30, 24:45,25:54) ശബ്ദമുണ്ടാക്കുന്ന കളിമണ്ണില് നിന്നാണെന്നും(15:26) മണ്ണില് നിന്നാണെന്നും (3:59,30:20,35:11) ഭൂമിയില് നിന്നാണെന്നും Read More...
147) അല്ലാഹു സിംഹാസനസ്ഥനാണെന്ന് 57:4ലും പ്രസ്തുത സിംഹാസനം ജലത്തിനുമുകളിലാണെന്ന് 11:7ലും പറയുന്നതിന് വിരുദ്ധമായി 50:16ല് അവന് നിങ്ങളുടെ ജീവനാഡിയേക്കാള് അടുത്താണെന്ന് Read More...
148) തിന്മകളെല്ലാം ചെകുത്താനില് നിന്നാണ് ഉണ്ടാകുന്നതെന്ന് 38:41 ലും നമ്മില് നിന്നു തന്നെയാണെന്ന് 4:79ലും, അല്ലാഹുവില് നിന്നാണെന്ന് 4:78 ലും പറയുന്നു. ഇതെല്ലാം ഒരേപോലെ ശരിയാവുന്നതെങ്ങിനെ? Read More...
149) അല്ലാഹു കാരുണ്യത്തെ സ്വന്തത്തില് ബാധ്യതയായി രേഖപ്പെടുത്തിയെന്ന് പറയുന്ന ഖുര്ആന് സൂക്തത്തിന് (6:12) എതിരല്ലേ അവന് താന് ഉദ്ദേശിക്കുന്നവരെ വഴിതെറ്റിക്കുകയും നരകത്തിലിടുകയും Read More...
150) ഉയിര്ത്തെഴുന്നേല്പ്പിന്റെ നാളില് ആരും പരസ്പരം അന്വേഷി ക്കുകയില്ലെന്ന 23:101ലെ പ്രസ്താവനയക്ക് വിരുദ്ധമായി അവിടെ നടക്കുന്ന അന്വേഷണങ്ങളെപ്പറ്റി 52:25, 37:27 എന്നീ സൂക്തങ്ങളില് Read More...
151) അല്ലാഹുവല്ലാതെ ആരും തന്നെ രക്ഷാധികാരികളായി ഇല്ലെന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുന്ന ഖുര്ആന് വാക്യങ്ങള് (2:107, 29:22) ക്കെതിരല്ലേ ഐഹിക ജീവിതത്തിലും പരലോകത്തിലും ഞങ്ങള് Read More...
152) ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനെ അനുസരിക്കുന്നു (30:26, 3:83) വെന്ന് ഖുര്ആനിന്റെ അവകാശവാദത്തിനു വിരുദ്ധമായി ചെകുത്താന് അവനോട് അനുസരണക്കേട് കാണിച്ചുവെന്ന് Read More...
153) ശിര്ക്ക് എന്ന മഹാപാപം ഒരിക്കലും പൊറുക്കപ്പെടുകയില്ലെന്ന് ഖുര്ആനിലെ ചില സൂക്തങ്ങളില് (4:48, 4:116) വ്യക്തമാക്കുന്നു. ഇതിനു വിരുദ്ധമായി ശിര്ക്ക് ചെയ്തവര്ക്ക് അല്ലാഹു പൊറുത്തു Read More...
154) ശിര്ക്ക് (ബഹുദൈവത്വം) മഹാപാപമാണെന്ന് ഖുര്ആനില് പല തവണ പറയുന്നുണ്ടല്ലോ. എന്നാല്, വിശ്വാസികളുടെ നേതാവായി പരിചയപ്പെടുത്തപ്പെടുന്ന ഇബ്റാഹീം നബി (അ) ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളെയുമെല്ലാം ദൈവമാക്കിയെന്ന് Read More...
155) ഇസ്റാഈല്യര് കാളകുട്ടിയുടെ വിഗ്രഹമുണ്ടാക്കി അതിനെ ആരാധിക്കുകയും പിന്നീടതില് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തതായി ഖുര്ആനില് പറയുന്നു. അവര് പശ്ചാത്തപിച്ചത് Read More...
156) ഇസ്റാഈല്യര് കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട ഖുര്ആന് സൂക്തങ്ങളില് പ്രസ്തുത പ്രവര്ത്തനത്തില് ഹാറൂനിന് പങ്കുണ്ടായിരുന്നില്ലെന്ന് പറയുന്ന സൂക്തങ്ങളും Read More...
157) യൂനുസ് നബിയെ മത്സ്യം പാഴ് ഭൂമിയില് തള്ളിയെന്ന് ഖുര്ആനി ലെ 37:145 വചനത്തില് പറയുന്നു. ഇതില് നിന്ന് വ്യത്യസ്തമായി പാഴ്ഭൂമിയില് അദ്ദേഹം തള്ളപ്പെട്ടിട്ടില്ലെന്ന രീതിയിലാണ് 68:49ല് Read More...
158) പതിവ്രതകളുടെമേല് വ്യഭിചാരമാരോപിക്കുന്നത് പൊറുക്കപ്പെടാവുന്ന പാപമാണെന്ന് 24:4,5 ലും പൊറുക്കപ്പെടുകയില്ലെന്ന് 24:23 ലും പറയുന്നു ഇത് വൈരുധ്യമല്ലേ? Read More...
159) പ്രതിഫലനാളില് അവിശ്വാസികള്ക്ക് ഗ്രന്ഥം ലഭിക്കുക പിന്നിലൂടെയാണെന്ന് 84:10 ലും ഇടത് കൈയ്യിലാണെന്ന് 69:25ലും പറയുന്നു. ഇത് വൈരുധ്യമല്ലേ? Read More...
160) മലക്കുകള് ദൈവിക കല്പന ധിക്കരിക്കാത്തവരാണെന്ന് 16:49,50 സൂക്തങ്ങളില് പറയുന്നതിന് വിരുദ്ധമായി, ആദമിനെ സാഷ്ടാംഗം നമിക്കാന് മലക്കുകളോട് പറഞ്ഞപ്പോള് ഇബ്ലീസ് വിസമ്മതിച്ചുവെന്ന് Read More...
161) അല്ലാഹുവില് നിന്ന് മുഹമ്മദ് നബിയിലേക്ക് വെളിപാടുകള് എത്തിക്കുന്നത് ജിബ്രീല് എന്ന മലക്കാണെന്ന് 2:97ലും പരിശുദ്ധാത്മാവാണെന്ന് 16:102 ലും പറയുന്നു. ഇത് വൈരുധ്യമല്ലേ? Read More...
162) പുതിയ വെളിപാട് പഴയ വെളിപാടുകളെ ശരിവെക്കുന്നുവെന്ന് 2:97 ലും പകരം വെക്കുന്നുവെന്ന് 16:101 ലും പറയുന്നു. ഇവ തമ്മില് വൈരുധ്യമില്ലേ? Read More...
163) ഖുര്ആന് ശുദ്ധമായ അറബി ഭാഷയിലാണ് എന്ന് 16:103 ല് പറയുന്നു. എന്നാല് ഖുര്ആനില് ഒട്ടനവധി അനറബി പദങ്ങള് ഉപയോഗിക്കപ്പെട്ടതായി കാണുന്നുണ്ട്. സൂചിപ്പിക്കപ്പെട്ട ഖുര്ആന് വാക്യം Read More...
164) ഖുര്ആനിനെപ്പറ്റി തീര്ച്ചയായും അത് മുന്ഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട് (26:196) എന്നു പറഞ്ഞിട്ടുണ്ടല്ലോ, ഹിബ്രുവിലും ഗ്രീക്കിലും എഴുതപ്പെട്ട പൂര്വ്വ വേദഗ്രന്ഥങ്ങളില് ഖുര്ആന് Read More...
165) ലൂത്ത് നബിയുടെ സമുദായത്തെ അല്ലാഹു നശിപ്പിച്ചപ്പോള് ലൂത്ത് നബിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അല്ലാഹു രക്ഷിച്ചുവെന്ന് ഖുര്ആനില് പലയിടത്തും പറയുന്നുണ്ട്. ഇതില് 26:171 ഒരു Read More...
166) ലൂത്ത് നബി തന്റെ ജനതയോട് പ്രകൃതിവിരുദ്ധ രതിയെക്കുറിച്ച് ചോദ്യം ചെയ്തപ്പോള് അവരുടെ പ്രതികരണം എന്തായിരുന്നുവെന്ന് വിവരിക്കുന്നേടത്ത് ഖുര്ആനില് രണ്ട് വചനങ്ങളില് Read More...
167) ഇബ്റാഹീം നബിയുടെ ചരിത്രം പറയുമ്പോള് 21:51,59 ല് തന്റെ ജനതയോട് അദ്ദേഹം അതിശക്തമായി പ്രതികരിക്കുകയും വിഗ്രഹങ്ങളെ തകര്ക്കുകയുമെല്ലാം ചെയ്തതായി Read More...
168) നൂഹ് നബിയേയും കുടുംബത്തെയും വെള്ളപ്പൊക്കത്തില് നിന്ന് രക്ഷപ്പെടുത്തിയെന്ന 21:76 ലെ പരാമര്ശത്തിന് വിരുദ്ധമായി അദ്ദേഹത്തിന്റെ മകന് പ്രളയത്തിലകപ്പെട്ട് നശിച്ചുവെന്ന് 11:42,43 ല് Read More...
169) നൂഹ് നബിയെ അദ്ദേഹത്തിന്റെ ജനത വിരട്ടിയോടിച്ചുവെന്ന് 54:9 ല് പറയുന്നു. എന്നാല് അദ്ദേഹം കപ്പല് നിര്മ്മിച്ചുകൊണ്ടിരുന്നപ്പോള് തന്റെ ജനതയിലെ പ്രമാണിക്കൂട്ടം അദ്ദേഹത്തിന് അടുത്ത് കൂടെ Read More...
170) തന്റെ മരണത്തിനു മുമ്പ് ഫറോവ പശ്ചാത്തപിക്കുകയും അയാളെ ദൈവം രക്ഷപ്പെടുത്തുകയും ചെയ്തതായി 10:90 92 വരെ സൂക്തങ്ങളില് പറയുന്നു. എന്നാല് മരണം ആസന്നമാകുമ്പോഴുള്ള Read More...
171) അല്ലാഹുവിന്റെ വചനങ്ങള്ക്ക് മാറ്റം വരുത്താന് ആരുമില്ല എന്ന് 6:115 ല് പറഞ്ഞതിന്ന് വിരുദ്ധമായി ആയത്തുകള് അല്ലാഹു ദുര്ബലപ്പെടുത്തുമെന്ന് 2:106 ലും പറയുന്നതായി കാണാം Read More...
172) വ്യഭിചാര കുറ്റത്തിന് നൂറടി നല്കണമെന്ന 24:2 ലെ വിധിക്ക് വിരുദ്ധമായി അവരിലെ സ്ത്രീകളെ വീട്ടുതടങ്കലില് വെക്കണമെന്ന് 4:15 ലും പുരുഷന്മാരെ പീഡിപ്പിക്കണമെന്ന് 4:16 ലും പറയുന്നു Read More...
173) ക്രൈസ്തവര്ക്ക് യാതൊന്നും ഭയപ്പെടുകയോ ദുഖിക്കുകയോ വേണ്ടി വരികയില്ലെന്ന് 5:69 ല് പറയുന്നു. ഇതിന് വിരുദ്ധമായി അവര്ക്ക് സ്വര്ഗം നിഷിദ്ധമാണെന്ന് 5:72 ലും പറയുന്നു Read More...
174) ഖുര്ആന് സുവ്യക്തമായ അറബിയിലാണെന്ന് 16:103 പറയുന്നതിനു വിരുദ്ധമായി അല്ലാഹുവിന് മാത്രമേ അതിന്റെ വ്യാഖ്യാനം അറിയൂ എന്ന് 3:7 ല് പരാമര്ശിക്കുന്നു ഇത് വൈരുധ്യമല്ലേ? Read More...
175) ഫറോവ വെള്ളത്തില് മുങ്ങി നശിച്ചുവെന്ന് 28:40, 17:103, 43:55 തുടങ്ങിയ സൂക്തങ്ങളില് പറയുന്നതിന് വിരുദ്ധമായി 10:93 ല് അദ്ദേഹത്തെ രക്ഷപ്പെടുത്തി എന്നു പറയുന്നുണ്ട്. ഇതു രണ്ടും കൂടി Read More...
176) മോശയുടെ ജനനകാലത്താണ് ഇസ്റാഈല്യര്ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയുവാന് ഫറോവ കല്പന പുറപ്പെടുവിച്ചതെന്ന് 20: 38, 39 ല് പറയുന്നതിന് വിരുദ്ധമായി 40:23- Read More...
177) മദ്യം ചെകുത്താനില് നിന്നുള്ള മ്ലേച്ഛവൃത്തിയാണെന്ന് 5:90 ല് ഖുര്ആന് വ്യക്തമാക്കുന്നു. എന്നാല് സ്വര്ഗത്തില് മദ്യത്തിന്റെ അരുവികളുണ്ടെന്ന് 47:15 ല് പറയുന്നു. പൈശാചിക Read More...
178) ബൈബിളിലേതിന് ഏകദേശം സമാനമായ ചരിത്രകഥകള് തന്നെയാണല്ലോ ഖുര്ആനിലുമുള്ളത്. ബൈബിളിലേതില്നിന്ന് എന്ത് വ്യതിരിക്തതയാണ് ഖുര്ആനിലെ ചരിത്ര കഥനത്തിനുള്ളത്? Read More...
179) ബൈബിളിലും ഖുര്ആനിലും ഏകദേശം സമാനമായ ചരിത്രകഥകളാണ് പരാമര്ശിച്ചിട്ടുള്ളത് എന്ന വസ്തുതയില്നിന്ന് മുഹമ്മദ് നബി ( ﷺ) ബൈബിളില്നിന്ന് കോപ്പിയടിച്ച് പകര്ത്തി എഴുതിയതാണ് Read More...
180) പ്രവാചക പത്നിയായ ഖദീജ (റ)യുടെ ബന്ധുവും ക്രിസ്ത്യാനിയുമായിരുന്ന വറഖത്തുബ്നു നൗഫല് പറഞ്ഞുകൊടുത്ത് എഴുതിയതാണ് ഖുര്ആനിലെ ചരിത്രകഥകളെന്ന ആരോപണത്തെക്കുറിച്ച് Read More...
181) താന് ജീവിച്ചിരുന്ന സമൂഹത്തിലെ യഹൂദരും ക്രൈസ്തവരും പറയുന്ന കഥകളില്നിന്ന് മുഹമ്മദ് നബി രൂപപ്പെടുത്തിയെടുത്തതാണ് ഖുര്ആനിലെ ചരിത്രകഥനങ്ങളെന്ന് വന്നുകൂടെ? Read More...
182) പൂര്വ്വ വേദങ്ങളെക്കുറിച്ചറിയാവുന്ന പ്രവാചക ശിഷ്യനായ സല്മാനുല് ഫാരിസി പറഞ്ഞുകൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രവാചകന്മാരുടെ കഥകള് ഖുര്ആനില് സ്ഥലം Read More...
183) പ്രവാചകന്റെ പത്നിമാരില് ചിലര് വേദക്കാരികളായിരുന്നവരാണല്ലോ. അവരില്നിന്ന് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണ് പൂര്വ്വ പ്രവാചകന്മാരെക്കുറിച്ച് ഖുര്ആനില് മുഹമ്മദ് നബി Read More...
184) മൂസാ (അ )യും ഖിള്റും (അ) തമ്മില് നടന്ന സംഭാഷണവും പിന്നീട് നടന്ന സംഭവങ്ങളും ഖുര്ആനില് വിവരിക്കുന്നുണ്ടല്ലോ. ഏലീജാ പ്രവാചകനും യോശുവ ബെന് ലെവി എന്ന റബ്ബിയും കൂടി നടത്തിയ Read More...
185) ഖുര്ആനിലെ സുലൈമാന് നബി-ബല്ഖീസ് രാജ്ഞി കഥ യഹൂദ തര്ഗുമിലെ സോളമന്-ശേബ കഥയില്നിന്ന് മുഹമ്മദ് നബി പകര്ത്തിയെഴുതിയതാണെന്ന ആരോപണത്തെക്കുറിച്ച് എന്ത് പറയുന്നു? Read More...
186) ഖുര്ആനിലെ ചരിത്രപരാമര്ശങ്ങള് അതിന്റെ ദൈവികതയ്ക്കുള്ള തെളിവാകുന്നതെങ്ങനെയാണ്? Read More...
187) ഖുര്ആനില് മർയത്തെകുറിച്ച് 'ഹാറൂണിന്റെ സഹോദരി'യെന്ന് പറഞ്ഞിട്ടുണ്ടല്ലോ.മർയതിനു നൂറ്റാണ്ടുകള്ക്ക്മുമ്പ് ജീവിച്ച ഹാറൂണ് അവരുടെ സഹോദരനാകുന്നതെങ്ങനെയാണ്? Read More...
188) ഫിര്ഔന്റെ ചരിത്രവുമായി ബന്ധപ്പെടുത്തി ഖുര്ആന് പറയുന്ന ഹാമാന്റെ കഥ ബൈബിളിലെവിടെയുമില്ല. പഴയ നിയമത്തിലെ എസ്തേറിന്റെ പുസ്തകത്തില് അഹശ്വേറോശ് Read More...
189) ഖുര്ആനില് സ്നാപക യോഹന്നാന് മുമ്പ് ആര്ക്കും യോഹന്നാന് എന്ന പേരുണ്ടായിരുന്നില്ലെന്ന് പറയുന്നുണ്ടല്ലോ. പഴയ നിയമത്തില് 27 തവണ യോഹന്നാന് എന്ന നാമം പ്രയോഗിച്ചിരിക്കെ Read More...
190) യോസഫിന്റെ യജമാനനായി ബൈബിള് പരിചയപ്പെടുത്തുന്നത് പോത്തിഫര് എന്ന ഈജിപ്തുകാരനെയാണ്. ഖുര്ആനിലാകട്ടെ യൂസുഫ് നബി (عليه السلام)യുടെ യജമാനനെ അസീസ് Read More...
191) മുഹമ്മദ് നബിയുടെ നിശായാത്രയെക്കുറിച്ച് പറയുമ്പോള് മസ്ജിദുല് ഹറാമില്നിന്ന് മസ്ജിദുല് അഖ്സായിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയെന്നാണല്ലോ ഖുര്ആനില് പറയുന്നത്. മുഹമ്മദ് നബിയുടെ Read More...
192) മൂസാനബി സീനായ് മലയിലേക്ക് പോയ അവസരത്തില് കാളക്കുട്ടിയുടെ പ്രതിമയുണ്ടാക്കിയത് ഒരു ശമരിയക്കാരന് (സാമിരി) ആയിരുന്നുവെന്നാണല്ലോ ഖുര്ആന് പറയുന്നത്. മോശെയ്ക്കുശേഷം Read More...
193) മൂസാനബിയുടെ കാലത്ത് ചിലരെ ക്രൂശിക്കുവാന് കല്പിച്ചതായി ഖുര്ആനിലുണ്ടല്ലോ. പൗരാണിക ഈജിപ്തിനെക്കുറിച്ച പഠനങ്ങൾ അവിടെയൊന്നും ക്രൂശീകരണം ഒരു ശിക്ഷയായി Read More...
194) ഖുര്ആനിലുണ്ടെന്ന് പറയപ്പെടുന്ന പ്രവചനങ്ങള് എങ്ങനെയാണ് അതിന്റെ ദൈവികതക്കുള്ള തെളിവാകുക? Read More...
195) ബൈബിളിലും നിരവധി പ്രവചനങ്ങളുണ്ടെന്നും അവ പൂര്ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്നും വസ്തുതകള് അതിന്റെ െൈദവികത വ്യക്തമാക്കുന്നുവെന്ന് സുവിശേഷകന്മാര് പറയാറുണ്ടല്ലോ. ഇത് ശരിയാണോ? Read More...
196) മറ്റ് ഗ്രന്ഥങ്ങളിലുണ്ടെന്ന് പറയപ്പെടുന്ന പ്രവചനങ്ങളില്‍നിന്ന് വ്യത്യസ്തമായി എന്ത് സവിശേഷതയാണ് ഖുര്‍ആനിലെ പ്രവചനങ്ങള്‍ക്കുള്ളത്? Read More...
197) ഖുര്‍ആനിലെ മറ്റ് പ്രവചനങ്ങള്‍ ഏതൊക്കെയാണ്? Read More...
198) ഖുര്ആനില്‍ ഉണ്ടെന്ന് പറയുന്ന പ്രവചനങ്ങള്‍ തന്റെ അനുയായികളെ യുദ്ധത്തിന് പ്രേരിപ്പിക്കുകയും വിശ്വസ്തരാക്കുകയും ചെയ്യുന്നതിനായി മുഹമ്മദ് നബി ബോധപൂര്വ്വം Read More...